കേരളത്തിലേക്കുള്ള പ്രവാസി മലയാളികളുടെ റിവേഴ്സ് മൈഗ്രേഷനിൽ വർദ്ധനവ്600000 ബാരൽ ഇറാനിയൻ ക്രൂഡ് ഇന്ത്യയിലേക്ക്പ്രീമിയം പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് ഇന്ത്യൻ ഓയിൽ; ഒറ്റയടിക്ക് കൂട്ടിയത് ലിറ്ററിന് 11 രൂപവിമാന ഇന്ധനത്തിന്റെ കരുതൽശേഖരം രണ്ടു മാസത്തേക്കുമാത്രംറഷ്യയിൽനിന്നുള്ള എണ്ണ ഇറക്കമുതി ഒമ്പതുമാസത്തെ ഉയരത്തിൽ

വ്യാവസായിക ഉത്പാദനം മെച്ചപ്പെട്ടു

കൊച്ചി: ഫെബ്രുവരിയിൽ ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചിക 5.7 ശതമാനമായി ഉയർന്നു.

ജനുവരിയിൽ വ്യാവസായിക ഉത്പാദനത്തിൽ 3.8 ശതമാനം വളർച്ചയാണുണ്ടായിരുന്നത്.

ഖനനം, മാനുഫാക്ചറിംഗ്, കൽക്കരി തുടങ്ങിയ മേഖലകളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.

X
Top