എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

അറ്റാദായം 33% ഉയര്‍ത്തി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്വകാര്യ ബാങ്കായ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഒന്നാംപാദത്തില്‍ 2124 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 33 ശതമാനം അധികമാണിത്. വരുമാനം 28 ശതമാനം ഉയര്‍ന്ന് 12939 കോടി രൂപ.

2124 കോടി രൂപ അറ്റാദായം, പ്രതീക്ഷിച്ചതോതിലാണ്. അറ്റ പലിശ വരുമാനം18 ശതമാനമുയര്‍ന്ന് 5863 കോടി രൂപയപ്പോള്‍ പ്രതീക്ഷിച്ചിരുന്നത് 4821.7 കോടി രൂപ മാത്രമാണ്. ആസ്തി ഗുണനിവാരം മെച്ചപ്പെട്ടിട്ടുണ്ട്.

മൊത്തം നിഷ്‌ക്രിയ ആസ്തി 2.35 ശതമാനത്തില്‍ നിന്നും 1.94 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 0.67 ശതമാനത്തില്‍ നിന്നും 0.58 ശതമാനമായാണ് മെച്ചപ്പെട്ടത്.പ്രവര്‍ത്തന ലാഭം 13 ശതമാനമുയര്‍ന്ന് 3830 കോടി രൂപ.

X
Top