എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

ഇന്ത്യയുടെ ധനകമ്മി 4.75 ലക്ഷം കോടി രൂപയായി

കൊച്ചി: സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസത്തില്‍ ഇന്ത്യയുടെ ധനകമ്മി 4.75 ലക്ഷം കോടി രൂപയായി. നടപ്പുവർഷം ലക്ഷ്യമിടുന്ന മൊത്തം ധനകമ്മിയുടെ 29 ശതമാനമാണിത്.

ആദ്യ അർദ്ധ വർഷത്തിലെ വരുമാനം 12.65 ലക്ഷം കോടി രൂപയാണ്. മൊത്തം ചെലവ് സാമ്പത്തിക വർഷത്തില്‍ ലക്ഷ്യമിടുന്ന തുകയുടെ 44 ശതമാനമായ 21.1 ലക്ഷം കോടി രൂപയാണ്.

കേന്ദ്ര സർക്കാർ പദ്ധതി ചെലവുകളില്‍ വലിയ കുറവ് വരുത്തുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

X
Top