
മുംബൈ: രാജ്യത്തെ ബാങ്കിംഗ് സംവിധാനം 40 മാസത്തില്‍ ആദ്യമായി പണകമ്മിയിലേയ്ക്ക് വീണു. ഇതോടെ 218 ബില്ല്യണ്‍ രൂപ (2.73 ബില്യണ്‍ ഡോളര്‍) ബാങ്കുകളിലേയ്ക്ക് ഒഴുക്കാന്‍ കേന്ദ്രബാങ്ക് തയ്യാറായി.
ഓവര്‍നൈറ്റ് റേറ്റ് ഉയര്‍ന്നാണിരിക്കുന്നത്. അതായത് പ്രതിദിന കോള്‍ പണ നിരക്ക് 2019 ജൂലൈയ്ക്ക് ശേഷമുള്ള ഉയര്‍ച്ചയിലെത്തി. 5.85 ശതമാനം.






