അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ടെസ്‍ലയുടെ റോബോട്ട് പദ്ധതി തലപ്പത്ത് ഇന്ത്യക്കാരൻ

ന്യൂയോർക്ക്: ഇലോണ്‍ മസ്കിന്റെ വൈദ്യുതകാർ നിർമാണ കമ്പനിയായ ടെസ്ലയുടെ ഹ്യൂമനോയിഡ് റോബോട്ട് പദ്ധതിയുടെ തലപ്പത്ത് ഇന്ത്യൻവംശജനായ അശോക് എള്ളുസ്വാമിയെത്തും.

കമ്പനിയുടെ ഒപ്റ്റിമല്‍ ആൻഡ് ഓട്ടോ പൈലറ്റ് എൻജിനിയറിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് വെള്ളിയാഴ്ച മിലാൻ കൊവാക് രാജിവെച്ചതോടെയാണ് നിയമനം.

നിലവില്‍ ടെസ്ലയുടെ ഓട്ടോപൈലറ്റ് വിഭാഗത്തിന്റെ മേധാവിയാണ് എള്ളുസ്വാമി. 2022-ലാണ് കൊവാക് ഡയറക്ടർ സ്ഥാനത്തെത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തുമെത്തിയിരുന്നു.

X
Top