ആഭ്യന്തര വിമാന യാത്ര നിരക്ക് നാലു വർഷത്തെ താഴ്ന്ന നിലയിൽവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എഫ്എംസിജി മേഖല തിരിച്ചുവരുന്നുകയറ്റമതിക്ക് ഇന്ത്യ പുതിയ വിപണി കണ്ടെത്തുന്നുഇനി രാജ്യമൊട്ടാകെ റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതി

ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ വർധന

മുംബൈ: ഈ സാമ്പത്തികവർഷം ഏപ്രിൽ ഒന്നു മുതൽ നവംബർ 30വരെയുള്ള മാസങ്ങളിൽ ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ 25 ശതമാനത്തിലധികം വർധനവുണ്ടായെന്ന് ഘന വ്യവസായ സഹമന്ത്രി ലോക്സഭയിൽ അറിയിച്ചു.

2024 ഏപ്രിൽ ഒന്നു മുതൽ നവംബർ 30 വരെ 13.06 ലക്ഷം ഇവികളാണ് രജിസ്റ്റർ ചെയ്തത്.

2023-24 സാമ്പത്തിക വർഷത്തിലെ ഇതേ മാസകാലയളവിൽ 10.39 ലക്ഷം ഇവികളാണ് രജിസ്ട്രേഷൻ നടത്തിയത്.

X
Top