ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ആറ് കോടി വില്പന നേടി ഹോണ്ട മോട്ടോർ സൈക്കിൾസ് 

കൊച്ചി: രാജ്യത്തെ മുൻനിര ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ആഭ്യന്തര വിപണിയിൽ ആറ് കോടി വാഹനങ്ങളുടെ വില്പന നേടി ചരിത്രനേട്ടം കൈവരിച്ചു.

ഇന്ത്യൻ വിപണിയോടുള്ള പ്രതിബദ്ധത അടിവരയിടുന്നതാണ് ഈ ശ്രദ്ധേയമായ നേട്ടം. 2001ലാണ് ആദ്യ ഇരുചക്ര വാഹനമായ ആക്ടീവയുമായി ഹോണ്ട ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്, ആക്ടീവ, ഷൈൻ മോഡലുകളാണ് ഈ അതിവേഗ നേട്ടത്തിൽ വലിയ പങ്കുവഹിച്ചത്.

ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ചതും ഈ രണ്ട് ഐക്കണിക് മോഡലുകളാണ്.

X
Top