8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ഏപ്രിൽ മുതൽ വാഹന വില വർധിപ്പിക്കാൻ ഹോണ്ടയും ഹ്യുണ്ടായിയും

മുംബൈ: വില വർധന പ്രഖ്യാപിച്ച വാഹനനിർമാണക്കമ്പനികളുടെ പട്ടികയിലേക്ക് ഹോണ്ട കാർസ് ഇന്ത്യയും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും.

ഏപ്രിൽ മുതലാണു വില വർധന. ഹ്യുണ്ടായ് വാഹനങ്ങൾക്ക് 3% വരെയാണു വില കൂട്ടുന്നത്.

എത്ര വരെ വർധിക്കുമെന്ന് ഹോണ്ട വ്യക്തമാക്കിയിട്ടില്ല.

X
Top