അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഹിന്ദുസ്ഥാന്‍ സിങ്ക് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുന്നു

ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള (2024 സാമ്പത്തിക വര്‍ഷം) ഇടക്കാല ലാഭവിഹിതം പരിഗണിക്കാന്‍ ഹിന്ദുസ്ഥാന്‍ സിങ്ക് ഡയറക്ടര്‍ ബോര്‍ഡ് ഒരുങ്ങുന്നു. ജൂലൈ 8 നാണ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുക.

ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 15 നിശ്ചയിച്ചിട്ടുണ്ട്. കമ്പനി ഓഹരിയുടെ 52 ആഴ്ച ഉയരം 383 രൂപയാണ്. താഴ്ച 242 രൂപ.

ഓഹരി 1 വര്‍ഷത്തില്‍ 29 ശതമാനമുയര്‍ന്നു. ജൂണ്‍ 28 മുതല്‍ ആറ് ട്രേഡിംഗ് സെഷനുകളില്‍ ഓഹരി നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

വേദാന്തയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ ഓഹരി വ്യാഴാഴ്ച 3 ശതമാനത്തിലധികമാണ് നേട്ടമുണ്ടാക്കിയത്.

X
Top