
മുംബൈ: കാര്‍ഷിക ചരക്കുകളുടെ ട്രേഡറായ ഹര്‍ഷില്‍ അഗ്രോടെക്ക് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 6.52 കോടി രൂപയാണ് അറ്റാദായം. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7 മടങ്ങ് അധികമാണ്.
വരുമാനം 11.36 കോടി രൂപയില്‍ നിന്നും 59.89 കോടി രൂപയായി ഉയര്‍ന്നു. മാര്‍ച്ച് പാദത്തില്‍ 78.30 ലക്ഷത്തിന്റെ അറ്റ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്.
ദിശാബോധം, അച്ചടക്കം, ശേഷി വിനിയോഗം എന്നിവയാണ് ശാക്തീകരിക്കുന്നതെന്ന് കമ്പനി അറിയിക്കുന്നു.
നേരത്തെ 49.38 കോടി രൂപ റെറ്റ് ഇഷ്യുവഴി സ്വരൂപിക്കാന്‍ കമ്പനി അനുവാദം തേടിയിരുന്നു.






