പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

അവകാശ ഓഹരി ഇഷ്യുവുമായി ഫ്രാങ്ക്‌ലിന്‍ ഇന്‍ഡസ്ട്രീസ്

കൊച്ചി: മുന്‍നിര കാര്‍ഷിക വിള വ്യാപാര കമ്പനിയായ ഫ്രാങ്ക്ലിന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അവകാശ ഓഹരി ഇഷ്യു ആരംഭിച്ചു.

3.58 രൂപ വിലയുള്ള ഇഷ്യു ജൂണ്‍ 11ന് അവസാനിക്കും. പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍, കമ്പനിയുടെ വിപുലീകരണ പദ്ധതികള്‍, പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവ നിറവേറ്റുന്നതിന് റൈറ്റ് ഇഷ്യൂ ഫണ്ടുകള്‍ ഉപയോഗിക്കും.

കരാര്‍ കൃഷി ബിസിനസില്‍ തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനം വൈവിധ്യവത്കരിക്കുന്നതിനുള്ള തന്ത്രപരമായ സംരംഭം കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

കരാര്‍ കൃഷി അതിന്റെ ബിസിനസ് ചട്ടക്കൂടിനുള്ളില്‍ വിപുലീകരണത്തിനും നവീകരണത്തിനും കാര്യമായ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നു.

X
Top