
മുംബൈ: വിദേശ നാണ്യ കരുതൽ ശേഖരത്തിൽ വീണ്ടും ഇടിവ്. ഓഗസ്റ്റ് 9ന് അവസാനിച്ച ആഴ്ചയിൽ ശേഖരം 668.7 കോടി ഡോളർ താഴ്ന്ന് 56405.3 കോടി ഡോളറിലെത്തി.
മുൻ അവലോകന വാരത്തിലും കരുതൽ ശേഖരം കുറഞ്ഞിരുന്നു. സ്വർണത്തിന്റെ ശേഖരവും 70.4 കോടി ഡോളർ കുറഞ്ഞ് 3991.4 കോടി ഡോളറിലെത്തി.






