ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ഫ്ലെയർ റൈറ്റിംഗ് ഐപിഒ 46.68 തവണ ബുക്ക് ചെയ്തു

മുംബൈ: 593 കോടി രൂപയുടെ ഫ്ലെയർ റൈറ്റിംഗ് ഇൻഡസ്ട്രീസിന്റെ പബ്ലിക് ഇഷ്യൂ, ലേലത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച 46.68 തവണ ബുക്ക് ചെയ്തു, ഇഷ്യൂ സൈസായ 1.44 കോടി ഓഹരികൾ ലേലത്തിനെത്തിയപ്പോൾ 67.28 കോടി ഓഹരികൾക്കായി ബിഡ് ചെയ്തു.

റീട്ടെയിൽ നിക്ഷേപകർ 13.01 തവണയും സ്ഥാപനേതര നിക്ഷേപകർ 33.37 മടങ്ങും യോഗ്യതയുള്ള സ്ഥാപന വാങ്ങലൂകാർ തങ്ങൾക്ക് അനുവദിച്ച ക്വാട്ടയുടെ 115.6 മടങ്ങും വാങ്ങി.

ഐപിഒയ്ക്ക് മുന്നോടിയായി നവംബർ 21ന് ആങ്കർ നിക്ഷേപകരിൽ നിന്ന് കമ്പനി 177.9 കോടി രൂപ സമാഹരിച്ചിരുന്നു.

ഫ്ലെയർ റൈറ്റിംഗ് ഐപിഒയിൽ 292 കോടി രൂപയുടെ 96.05 ലക്ഷം പുതിയ ഓഹരികളും 301 കോടി രൂപയുടെ 99.01 ലക്ഷം ഓഹരികളുടെ ഓഫർ ഫോർ സെയിൽസും ഉൾപ്പെടുന്നു.

ഇഷ്യൂവിന്റെ പ്രൈസ് ബാൻഡ് ഒരു ഷെയറിന് 288-304 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

X
Top