ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ധനകമ്മി 7.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

കൊച്ചി: ഏപ്രില്‍ മുതല്‍ ഒക്‌ടോബർ വരെയുള്ള ഏഴ് മാസത്തില്‍ ഇന്ത്യയുടെ ധനകമ്മി മൊത്തം ലക്ഷ്യത്തിന്റെ 46.5 ശതമാനമായ 7.5 ലക്ഷം കോടി രൂപയിലെത്തി.

ഇക്കാലയളവിലെ നികുതി വരുമാനം 13.05 ലക്ഷം കോടി രൂപയാണ്. മുൻവർഷത്തേക്കാള്‍ നേരിയ വർദ്ധന മാത്രമാണ് വരുമാനത്തിലുള്ളത്. കേന്ദ്ര സർക്കാരിന്റെ മൊത്തം ചെലവ് ഏഴ് മാസത്തില്‍ 24.74 ലക്ഷം കോടി രൂപയായി.

ഇക്കാലയളവില്‍ സർക്കാരിന്റെ മൂലധന ചെലവ് മുൻവർഷത്തെ 5.5 ലക്ഷം കോടിയില്‍ നിന്ന് 4.7 ലക്ഷം കോടി രൂപയായി കുറഞ്ഞു.

X
Top