എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഫിലാറ്റെക്സ് ഇന്ത്യ ഡീബോട്ടിൽനെക്കിംഗ് പ്രോജക്ട് കമ്മീഷൻ ചെയ്തു

മുംബൈ: കമ്പനിയുടെ ഡീബോട്ടിൽനെക്കിംഗ് പ്രോജക്ട് കമ്മീഷൻ ചെയ്തത് ഫിലാറ്റെക്സ് ഇന്ത്യ. ഗുജറാത്തിലെ ദഹേജ് പ്ലാന്റിൽ പ്രതിദിനം 50 എംടി ഉരുകൽ ശേഷിയും, 120 എംടി ഉൽപ്പാദന ലൈനുകളും ഡീബോറ്റിൽനെക്ക് ചെയ്യുന്നതിനുള്ള പദ്ധതിയാണ് കമ്പനി കമ്മീഷൻ ചെയ്തിരിക്കുന്നത്.

2022 സെപ്റ്റംബർ 26 ന് പദ്ധതി വിജയകരമായി കമ്മീഷൻ ചെയ്‌തതായി ഫിലാറ്റെക്സ് ഇന്ത്യ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. പോളിയെസ്റ്റർ ഫിലമെന്റ് നൂലിന്റെ രാജ്യത്തെ മുൻനിര നിർമ്മാതാക്കളിൽ ഒന്നാണ് ഫിലാറ്റെക്സ് ഇന്ത്യ. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ അറ്റാദായം 16.78 ശതമാനം ഇടിഞ്ഞ് 43.39 കോടി രൂപയായി കുറഞ്ഞിരുന്നു.

ചൊവ്വാഴ്ച ഫിലാറ്റെക്സ് ഇന്ത്യ ഓഹരികൾ 1.46 ശതമാനം ഉയർന്ന് 99.55 രൂപയിലെത്തി.

X
Top