ആഗസ്റ്റില്‍ ഇന്ത്യയിലെത്തിയത് 89 ടണ്ണിലേറെ വെള്ളിഇന്ത്യയുടെ കയറ്റുമതി കുതിപ്പിൽ കേരളത്തിന് 15-ാം സ്ഥാനം മാത്രംരാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു; വിലക്കയറ്റം തടയാന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രംതോന്നുംപടി നിരക്ക് കൂട്ടിയാൽ സർവീസ് മരവിപ്പിക്കും! വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ കനത്ത മുന്നറിയിപ്പ്എഥനോള്‍ കുറവുള്ള പെട്രോളും വില്‍പനക്കെത്തിക്കുമെന്ന് കേന്ദ്രം

ഇ-കാനയ്ക്ക് മികച്ച ഡിജിറ്റല്‍ എക്സ്ചേഞ്ച് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ്

കൊച്ചി: ബ്രാന്‍ഡ് സ്റ്റോറീസ് സംഘടിപ്പിച്ച ഇന്‍ഫ്ളുവെന്‍സേഴ്സ് സമ്മിറ്റില്‍ ഇ-കാന കോയിന്‍ ഡിജിറ്റല്‍ അസറ്റ് ആന്‍ഡ് വെല്‍ത്ത് മാനേജ്മെന്റ് മികച്ച ഡിജിറ്റല്‍ എക്സ്ചേഞ്ച് സ്റ്റാര്‍ട്ടപ്പിനുള്ള അവാര്‍ഡ് നേടി.

അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ബെന്നി ബഹന്നാന്‍ എംപിയില്‍ നിന്ന് ഇ-കാന മാര്‍ക്കറ്റിംഗ് മാനേജര്‍ ഹരിത കുറുപ്പ്, എച്ച് ആര്‍ മാനേജര്‍ കൃഷ്ണപ്രിയ ബി എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

2021ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇ-കാന ചുരുങ്ങിയ കാലത്തിനിടെ മുന്‍നിര ക്രിപ്റ്റോ കമ്പനികളിലൊന്നായി വളര്‍ന്നിട്ടുണ്ടെന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു.

സവിശേഷ ഓഫറുകള്‍, കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ എക്സ്ചേഞ്ച് സിസ്റ്റമായതിനാല്‍ സാധ്യമായ കുറഞ്ഞ ട്രേഡിംഗ് ഫീസ്, വേഗത്തിലുള്ള പ്രോസസ്സിംഗ് എന്നിവയാണ് മികച്ച വളര്‍ച്ച നേടാന്‍ ഇ-കാനയെ സഹായിച്ചത്.

ചെറിയ തുക നിക്ഷേപിച്ച് ട്രേഡിംഗ് ആരംഭിക്കാമെന്ന സൗകര്യവുമുണ്ട്. വിവരങ്ങള്‍ക്ക് +91-92880 38401, e-mail: info@ecannacoin.com, website: www.ecannacoin.com

X
Top