കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി

ന്യൂഡൽഹി: ഇതുവരെ ആദായനികുതി റിട്ടേണ്‍ (ഐടിആർ) ഫയൽ ചെയ്തിട്ടില്ലാത്തവർക്ക് ഒരു സന്തോഷവാർത്ത.

2025-26 അസസ്മെന്‍റ് വർഷത്തേക്കുള്ള ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് നീട്ടി.

2025 ജൂലൈ 31-നോ അതിനുമുമ്പോ ഫയൽ ചെയ്യേണ്ടിയിരുന്ന ഐടിആർ സമയപരിധി 2025 സെപ്റ്റംബർ 15 വരെയാക്കി.

X
Top