വേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധനഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണം

പേയ്മെന്റ് ആപ്പിന് വേണ്ടിയുള്ള അനധികൃത ഇടപെടൽ: ഗൂഗിളിന് വൻ തുക പിഴയിട്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ

ദില്ലി: ആഗോള ടെക് ഭീമനായ ഗൂഗിളിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) വീണ്ടും വൻ തുക പിഴയിട്ടു. 936 കോടി രൂപയാണ് സി സി ഐ പിഴയിട്ടത്. ഗൂഗിളിന്‍റെ പേയ്മെന്റ് ആപ്പ് കൂടുതൽ ഉപയോഗിക്കാൻ ഇടപെടൽ നടത്തിയെന്ന് കണ്ടെത്തിയതിനാലാണ് നടപടി.

പ്ലേ സ്റ്റോറിലും കമ്പനിയുടെ താൽപര്യത്തിനനുസരിച്ച് ക്രമീകരണം നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. സമയബന്ധിതമായി ഇക്കാര്യത്തിൽ മാറ്റം വരുത്തണമെന്ന് സി സി ഐ നിർദേശം നൽകിയിട്ടുണ്ട്.

അഞ്ച് ദിവസങ്ങൾക്ക് മുമ്പും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് വൻ തുക പിഴിയിട്ടിരുന്നു. അന്ന് 1337 കോടി രൂപയാണ് പിഴ ചുമത്തിയത്.

X
Top