കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ച് കോഫോര്‍ജ്

ന്യൂഡല്‍ഹി: ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചിരിക്കയാണ് കോഫോര്‍ജ്. 2221 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 21.4 ശതമാനം വര്‍ദ്ധന.

ഈ മിഡ്ക്യാപ് ഐടി സേവന കമ്പനി 165.3 കോടി രൂപയുടെ അറ്റാദായവും രേഖപ്പെടുത്തി. 43.9 ശതമാനം ഉയര്‍ച്ചയാണ് അറ്റാദായത്തിലുണ്ടായത്. 19 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കാനും കമ്പനി തയ്യാറായി.

ഓഗസ്റ്റ് 3 ആണ് റെക്കോര്‍ഡ് തീയതി.2028 സാമ്പത്തികവര്‍ഷത്തോടെ വരുമാനം 2 ബില്ണാക്കുമെന്ന് കമ്പനി അറിയിക്കുന്നു.

X
Top