ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

100 മില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ബോയിംഗ്

ന്യൂയോര്‍ക്ക്: പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കുകയാണ് ബോയിംഗ്.ഇതിനായി 100 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. വൈറ്റ് ഹൗസ് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയാണ് ഇക്കാര്യം പറയുന്നത്.

20 787 ഡ്രീംലൈനറുകള്‍, 10 777 എക്‌സ്, 190 737 മാക്‌സ് നാരോബോഡി വിമാനങ്ങള്‍ എന്നിവയുള്‍പ്പെടെ 200 ലധികം ജെറ്റുകള്‍ക്കായി എയര്‍ ഇന്ത്യ ഈ ആഴ്ച ആദ്യം ബോയിംഗുമായി കരാര്‍ ഒപ്പുവച്ചിരുന്നു. തുടര്‍ന്നാണ് കമ്പനി പദ്ധതി പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ നിരവധി കരാറുകള്‍ ഒപ്പുവച്ചു. അതിനോടനുബന്ധിച്ചാണ് പ്രഖ്യാപനം.

X
Top