യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ബോയിങ് 747 വിമാനങ്ങളുടെ ഉൽപാദനം നിർത്തി

വാഷിങ്ടൻ: അര നൂറ്റാണ്ട് ആകാശത്ത് രാജാവായി വിലസിയ ബോയിങ് 747 വിമാനങ്ങളുടെ ഉൽപാദനം നിർത്തി. ഈ മോഡലിലെ അവസാന വിമാനം യുഎസിലെ വാഷിങ്ടനിലുള്ള ഫാക്ടറിയിൽനിന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കി.

കാർഗോ ആവശ്യങ്ങൾക്കായുള്ള അറ്റ്ലസ് എയറാണ് അവസാന വിമാനം വാങ്ങിയിരിക്കുന്നത്. കാർഗോ പ്ലെയിനായും, 500 യാത്രക്കാരെ വഹിക്കുന്ന പാസഞ്ചർ വിമാനമായും, അമേരിക്കൻ പ്രസിഡന്റിനായുള്ള എയർഫോഴ്സ് വൺ വിമാനമായുമൊക്കെ ബോയിങ് 747 വിമാനങ്ങൾ ഇക്കാലയളവിൽ ഉപയോഗിച്ചിട്ടുണ്ട്.

X
Top