സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

347.3 കോടി രൂപയുടെ പവർ ഗ്രിഡ് പദ്ധതി സ്വന്തമാക്കി ബജാജ് ഇലക്ട്രിക്കൽസ്

വർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് 347.29 കോടി രൂപയുടെ കരാർ ബജാജ് കമ്പനിക്ക് ലഭിച്ചു. കരാർ ലഭിച്ചതിനെ തുടർന്ന് ബുധനാഴ്ചയിലെ ആദ്യ വ്യാപാരത്തിൽ തന്നെ കമ്പനിയുടെ ഓഹരി ഏകദേശം 1 ശതമാനം നേട്ടമുണ്ടാക്കി.

പവർ ഗ്രിഡ് അവരുടെ പ്രൊജക്റ്റ്-സ്പെസിഫിക് ട്രാൻസ്മിഷൻ കമ്പനിക്ക് വേണ്ടി ബജാജ് കമ്പനിക്ക് സേവന കരാർ നൽകിയിട്ടുണ്ട്. പദ്ധതിയിൽ ഉൾപ്പെട്ട രാജസ്ഥാനിലെ ഭദ്‌ലയിൽ 109 കിലോമീറ്റർ ദൈർഘ്യമുള്ള 765 കെ.വി. ലൈൻ 15 മാസത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതാണ്.

ഒക്‌ടോബർ 13ന്, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സേവന വിതരണത്തിനുള്ള മറ്റൊരു കരാർ കമ്പനിക്ക് ലഭിച്ചിരുന്നു. അനന്തപുരിലും ആന്ധ്രാപ്രദേശിലെ കുർണൂലിലുമായി നിർമിക്കുന്ന പദ്ധതികളുടെ വ്യാപ്തി 400kV പുതിയ ട്രാൻസ്മിഷൻ ലൈൻ -83.12km, 400kV പുതിയ ട്രാൻസ്മിഷൻ ലൈൻ – 183km എന്നിങ്ങനെയാണ്. ഇവ 21 മാസത്തിനുള്ളിൽ പൂർത്തിയാക്കണം.

കരാറിന്റെ മൂല്യം 564.20 കോടി രൂപയാണ്,

X
Top