കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

അസിം പ്രേംജി, രഞ്ജൻ പൈ കണ്‍സോർഷ്യം ആകാശ എയർ ഓഹരി വാങ്ങിയേക്കും

ന്യൂഡൽഹി: വിപ്രോ സ്ഥാപകൻ അസിം പ്രേംജിയുടെ ഫാമിലി ഓഫീസായ പ്രേംജി ഇൻവെസ്റ്റിന്‍റെയും മണിപ്പാൽ ഗ്രൂപ്പിന്‍റെ രഞ്ജൻ പൈയുടെ ഫാമിലി ഓഫീസായ ക്ലേപോണ്ട് ക്യാപിറ്റലിന്‍റെയും നേതൃത്വത്തിലുള്ള കണ്‍സോർഷ്യം ആകാശ എയറിന്‍റെ ബാക്കിയുള്ള ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.

വിനയ് ദുബെയാണ് ഇന്ത്യയിലെ ചെലവുകുറഞ്ഞ എയർലൈനായ ആകാശയുടെ സ്ഥാപകനും സിഇഒയും. 67 ശതമാനം ഓഹരികൾ ദുബെ കുടുംബത്തിന്‍റെയും ജുൻജുൻവാല കുടുംബത്തിന്‍റെ കൈവശമാണ്.

X
Top