Author: Praveen Vikkath
മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച തിരിച്ചുകയറി. സെന്‍സെക്‌സ് 0.55 ശതമാനം അഥവാ 441 പോയിന്റ് ഉയര്‍ന്ന് 80599.80 ലെവലിലും നിഫ്റ്റി....
മുംബൈ: നാല് വര്‍ഷത്തെ ശ്രദ്ധേയ നേട്ടങ്ങള്‍ക്ക് ശേഷം ബിഎസ്ഇ എസ്എംഇ ഐപിഒ സൂചിക പ്രകടനം 2025 ല്‍ നിറം മങ്ങി.....
മുംബൈ: ഇന്ത്യന്‍ കുടുംബങ്ങളുടെ സമ്പാദ്യ ശീലം പരിവര്‍ത്തനത്തിന് വിധേയമാകുകയാണെന്ന് ആഗോള സാമ്പത്തിക സ്ഥാപനം ഗോള്‍ഡ്മാന്‍ സാക്ക്‌സ്. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയ്ക്കാര്‍....
മുംബൈ: മികച്ച തുടക്കത്തിന് ശേഷം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്ക് അടിപതറി. നിഫ്റ്റി 0.18 ശതമാനം അഥവാ 45.45 പോയിന്റ് ഇടിഞ്ഞ്....
മുംബൈ: രൂപ ഡോളറിനെതിരെ 8 പൈസ നഷ്ടത്തില്‍ 88.18 നിലയില്‍ ക്ലോസ് ചെയ്തു. ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ത്യന്‍....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ ഇന്ത്യന്‍ നിര്‍മ്മിത സെമികണ്ടക്ടര്‍ ചിപ്പ് ഏറ്റുവാങ്ങി. ഐസ്ആര്‍ഒയുടെ സെമികണ്ടക്ടര്‍ ലാബ് വികസിപ്പിച്ചെടുത്ത വിക്രം 32-ബിറ്റ്....
ന്യൂഡല്‍ഹി: 2026 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) ജിഡിപിയുടെ 0.2 ശതമാനം അഥവാ 2.4 ബില്യണ്‍....
ന്യൂഡല്‍ഹി: പിന്‍വലിക്കപ്പെട്ടിട്ടും 2000 രൂപ നോട്ടുകള്‍ ഇപ്പോഴും സിസ്റ്റത്തില്‍ ഒഴുകി നടക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ).5956 കോടി....
മുംബൈ: കരിമ്പ് ജ്യൂസ്, സിറപ്പ്, മൊളാസസ് എന്നിവയില്‍ നിന്നും എഥനോള്‍ ഉത്പാദിപ്പിക്കാനുള്ള നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കി. ഉത്തരവ് നവംബര്‍ 1....
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാംദിവസവും നേട്ടം നിലനിര്‍ത്തുന്നു. സെന്‍സെക്‌സ് 0.18 ശതമാനം അഥവാ 142 പോയിന്റുയര്‍ന്ന് 80500....
