Author: Praveen Vikkath

ECONOMY July 1, 2023 യുകെ ആസ്ഥാനമായുള്ള കമ്പനി ഒഡീഷയില്‍ അര്‍ദ്ധചാലക യൂണിറ്റ് സ്ഥാപിക്കുന്നു, നിക്ഷേപിക്കുക 30,000 കോടി രൂപ

ന്യൂഡല്‍ഹി: ഒഡീഷയിലെ ഗഞ്ചം ജില്ലയില്‍ 30,000 കോടി രൂപ മുതല്‍മുടക്കില്‍ അര്‍ദ്ധചാലക ഫാബ്രിക്കേഷന്‍ യൂണിറ്റ് സ്ഥാപിക്കുകയാണ് എസ്‌റാം ആന്ഡ് എംആര്എഎം....

GLOBAL July 1, 2023 3 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള ആദ്യ പൊതു കമ്പനിയായി ആപ്പിള്‍

ന്യൂയോര്‍ക്ക്: 3 ട്രില്യണ്‍ യുഎസ് ഡോളര്‍ വിപണി മൂല്യമുള്ള ആദ്യ പബ്ലിക് കമ്പനിയായി ആപ്പിള്‍ മാറി.ഓഹരികള്‍ വെള്ളിയാഴ്ച193.97 ഡോളറിലെത്തിയതോടെയാണിത്. ഇതോടെ....

CORPORATE July 1, 2023 എച്ച്ഡിഎഫ്‌സി – എച്ച്ഡിഎഫ്‌സി ബാങ്ക് ലയനം പ്രാബല്യത്തിലായി

മുംബൈ: മോര്‍ട്ട്‌ഗേജ് വായ്പാദാതാവായ ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെയും (എച്ച്ഡിഎഫ്‌സി) സ്വകാര്യ വായ്പാ ദാതാവായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും ലയനം ജൂലൈ....

STOCK MARKET July 1, 2023 മുത്തൂറ്റ് മൈക്രോഫിന്‍ പ്രാരംഭ പബ്ലിക് ഓഫറിന്; കരട് രേഖകള്‍ സമര്‍പ്പിച്ചു

മുംബൈ: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ മൈക്രോഫിനാന്‍സ് വിഭാഗമായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് പ്രാരംഭ പബ്ലിക് ഓഫറുകളിലൂടെ 1,350 കോടി രൂപ....

ECONOMY July 1, 2023 ജൂണിലെ ജിഎസ്ടി വരുമാനം 1.61 ലക്ഷം കോടി രൂപ, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12% അധികം

ന്യൂഡല്‍ഹി: 1,61,497 കോടി രൂപയാണ് രാജ്യം ജൂണില്‍ ചരക്ക് സേവന നികുതി ഇനത്തില്‍ നേടിയത്. മുന്‍വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച്....

TECHNOLOGY July 1, 2023 ട്വീറ്റുകള് കാണാന് സൈന് ഇന് നിര്ബന്ധമാക്കി ട്വിറ്റര്, താല്ക്കാലിക നടപടിയെന്ന് എലോണ് മസ്‌ക്

ന്യൂഡല്‍ഹി: ട്വീറ്റുകള്‍ കാണുന്നതിന് അക്കൗണ്ട് നിര്‍ബന്ധമാക്കിയിരിക്കയാണ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോം ട്വിറ്റര്‍. എന്നാല്‍ നീക്കം താല്‍ക്കാലിമാണെന്ന് ഉടമ എലോണ്‍ മസ്‌ക്ക് പറഞ്ഞു.....

ECONOMY July 1, 2023 കേരളത്തില്‍ മഴയുടെ കുറവ് ഇതുവരെ 60 ശതമാനം, ജൂലൈയില്‍ നല്ല കാലവര്‍ഷത്തിന് സാധ്യത

ന്യൂഡല്‍ഹി: ചില പ്രദേശങ്ങള്‍ ഒഴികെ ജൂലൈയില്‍ രാജ്യത്തുടനീളം മണ്‍സൂണ്‍ സാധാരണ നില കൈവരിക്കും, ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് (ഐഎംഡി) പറഞ്ഞു.....

STOCK MARKET July 1, 2023 വീണ്ടും ജിക്യുജി പാര്‍ട്‌ണേഴ്‌സ്; ഇത്തവണ നിക്ഷേപം അദാനി ട്രാന്‍സ്മിഷനില്‍

മുംബൈ: അദാനി ട്രാന്‍സ്മിഷനിലെ മൂന്ന് ശതമാനം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ വില്‍പന നടത്തിയിരിക്കയാണ് അദാനി ഗ്രൂപ്പ്. യുഎസ് ആസ്ഥാനമായ....

ECONOMY July 1, 2023 ഇന്ത്യയുടെ ജിഡിപി-ബാഹ്യ കട അനുപാതം കുറഞ്ഞു – ആര്‍ബിഐ

ന്യൂഡല്‍ഹി: 2023 മാര്‍ച്ച് അവസാനത്തോടെ ഇന്ത്യയുടെ ബാഹ്യ കടം പ്രതിവര്‍ഷം 5.6 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 624.7 ബില്യണ്‍ ഡോളറായി.....

STARTUP June 30, 2023 ബൈജൂസ് ലാഭത്തോടടുക്കുന്നു, കോടതിയുടെ ഇടപെടലില്ലാതെ വായ്പാ പ്രശ്നം പരിഹരിക്കും -സിഇഒ

ന്യൂഡല്‍ഹി: കമ്പനിസാവധാനത്തിലാണെങ്കിലും സുസ്ഥിരമായി വളരുകയാണെന്ന്‌ ബൈജൂസ് സിഇഒ ബൈജു രവീന്ദ്രന്‍. വളര്‍ച്ചയെയും ഭാവിയെയും കുറിച്ചുള്ള ആശങ്കകള്‍ അകറ്റാന്‍ സംഘടിപ്പിച്ച ജീവനക്കാരുടെ....