Author: Praveen Vikkath
ന്യൂഡല്‍ഹി: ഇന്ത്യയുടെ അര്‍ദ്ധചാലക നിര്‍മ്മാണ ആനുകൂല്യങ്ങള്‍ക്കായി തായ്വാനിലെ ഫോക്‌സ്‌കോണ്‍ അപേക്ഷ സമര്‍പ്പിക്കും. വേദാന്തയുമായി ചേര്‍ന്നുള്ള 19.5 ബില്യണ്‍ ഡോളര്‍ ചിപ്പ്....
ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റില്‍ പിരിച്ചുവിടലുകള്‍ തുടരുന്നു. ജനുവരി 2023 ല്‍ പിരിച്ചുവിടപ്പെട്ട 10,000 പേര്‍ക്ക് പുറമെയാണിത്. നടപടി വാഷിങ്ടണില്‍ 276 പേരെ....
ന്യൂഡല്‍ഹി: 7 നഗരങ്ങളിലെ ഒരു കോടി രൂപയ്ക്ക് മുകളിലുള്ള അപ്പാര്‍ട്‌മെന്റ് വില്‍പന ജനുവരി-ജൂണ്‍ കാലയളവില്‍ 50,132 യൂണിറ്റുകളായി. മുന്‍വര്‍ഷത്തെ സമാന....
ന്യൂഡല്‍ഹി: റെയില്‍വേ, ഖനി,രാസവള മന്ത്രാലയങ്ങള്‍ക്ക് കീഴിലെ അഞ്ച് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പന പരിഗണനയില്‍. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്)....
മുംബൈ: ചൊവ്വാഴ്ച തുടക്കത്തില്‍ വിപണി നേട്ടത്തിലാണ്. സെന്‍സെക്‌സ് 390.45 പോയിന്റ് അഥവാ 0.60 ശതമാനം ഉയര്‍ന്ന് 65734.62 ലെവലിലും നിഫ്റ്റി....
മുംബൈ: ജൂലൈ 10 ന് വിപണി മിതമായ നേട്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സ് 64 പോയിന്റ് ഉയര്‍ന്ന് 65344 ലെവലിലും നിഫ്റ്റി....
ന്യൂഡല്‍ഹി: റിലയന്‍സ് റീട്ടെയിലിന്റെയും ഗൂഗിളിന്റെയും പിന്തുണയുള്ള ഹൈപ്പര്‍ലോക്കല്‍ ക്വിക്ക് കൊമേഴ്‌സ് കമ്പനി ഡന്‍സോ ജീവനക്കാരുടെ 50 ശതമാനം ശമ്പളം പിടിച്ചുവെച്ചു.....
ന്യൂഡല്‍ഹി: പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായി “ബജാജ് ഓട്ടോ കണ്‍സ്യൂമര്‍ ഫിനാന്‍സ് ലിമിറ്റഡ് “സ്ഥാപിക്കുകയാണ് ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ....
മുംബൈ: നിര്‍ദ്ദിഷ്ട പ്രതീക്ഷിത ക്രെഡിറ്റ് ലോസ് (ഇസിഎല്‍) വ്യവസ്ഥയുടെ സാമ്പത്തിക പ്രത്യാഘാതത്തെക്കുറിച്ച് ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെ (ആര്‍ബിഐ) അറിയിച്ചു. വിവരാവകാശ....
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി ശൃംഖലയെ (ജിഎസ്ടിഎന്‍) കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന് (പിഎംഎല്‍എ) കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍.....
