കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

വിപണിയില്‍ അനിശ്ചിതത്വം

മുംബൈ: ജൂലൈ 10 ന് വിപണി മിതമായ നേട്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സ് 64 പോയിന്റ് ഉയര്‍ന്ന്‌ 65344 ലെവലിലും നിഫ്റ്റി 24 പോയിന്റ് ഉയര്‍ന്ന്‌ 19356 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളിലായി സൂചിക 19,300-19,500 ശ്രേണിയില്‍ ഏകീകരിക്കപ്പെട്ടുവെന്നും ഇത് അനിശ്ചിതത്വത്തെ കുറിക്കുന്നുവെന്നും സാംകോ സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ അനലിസ്റ്റ് അശ്വിന്‍ രമണി പറയുന്നു.

പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,331- 19,306- 19,264
റെസിസ്റ്റന്‍സ്: 19,414- 19,440 -19,482.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 44,746- 44,637 – 44,460.
റെസിസ്റ്റന്‍സ്: 45,099-45,208-45,385.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്ഡിഎഫ്‌സി
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
പവര്‍ഗ്രിഡ്
ശ്രീരാം ഫിനാന്‍സ്
എന്‍ടിപിസി
ബ്രിട്ടാനിയ
ഡാബര്‍
ബിപിസിഎല്‍
എസ്ബിഐ ലൈഫ്
കോള്‍ഗേറ്റ് പാമോലീവ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
അന്‍മോള്‍ ഇന്ത്യ ലിമിറ്റഡ്: ആസ്ത ഗുപ്ത 187596 ഓഹരികള്‍ 236.72 രൂപ നിരക്കില്‍ വില്‍പന നടത്തി.

സൈയന്റ് ഡിഎല്‍എം: നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് പവര്‍ ഇന്‍ഫ്ര ഫണ്ട് 500000 ഓഹരികള്‍ 403 രൂപ നിരക്കില്‍ വാങ്ങി.

ഗ്ലോബല്‍ പെറ്റ് ഇന്റസ്ട്രീസ് : ത്രിഷ്‌ല ജെയിന്‍ 72000 ഓഹരികള്‍ 52 രൂപ നിരക്കില്‍ വാങ്ങി.ശ്രേണി ഷെയേഴ്‌സ് 12000 ഓഹരികള്‍ 53.14 രൂപ നിരക്കില്‍ വാങ്ങി. ബിപി ഇക്വിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 57000 ഓഹരികള്‍ 53.38 രൂപ നിരക്കില്‍ വാങ്ങി. മേനോന്‍ നിരാലി 63000 ഓഹരികള്‍ 52.05 രൂപ നിരക്കില്‍ വാങ്ങി. സെല്‍വമൂര്‍ത്തി അഖിലാണേശ്വരി 81000 ഓഹരികള്‍ 52 രൂപ നിരക്കില്‍ വാങ്ങി.ജിതെന്‍ പ്രതപ്രായി മാതുരിയ 54000 ഓഹരികള്‍ 52.07 രൂപ നിരക്കില്‍ വില്‍പ നടത്തി. ശ്രേനി ഷെയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 126000 ഓഹരികള്‍ 52.43 രൂപ നിരക്കില്‍ വില്‍പന നടത്തി. ഹീന ഗാന്ധി 87000 ഓഹരികള്‍ 54.6 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top