Author: Praveen Vikkath

ECONOMY July 11, 2023 ദീര്‍ഘകാല ഗ്രീന്‍ബോണ്ടുകളില്‍ നിക്ഷേപിക്കാന്‍ എല്‍ഐസിയും ആഭ്യന്തര പെന്‍ഷന്‍ ഫണ്ടുകളും

ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷനും മറ്റ് പ്രധാന ആഭ്യന്തര പെന്‍ഷന്‍ ഫണ്ടുകളും ദീര്‍ഘകാല ഡെബ്റ്റ് ഉപകരണങ്ങളില്‍ നിക്ഷേപിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നു.....

ECONOMY July 11, 2023 ഏപ്രില് -ജൂണ് കാലയളവില് ഇന്ത്യയുടെ സ്റ്റീല് ഉല് പ്പാദനം 8.37 ശതമാനം വളര് ച്ച കൈവരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്രൂഡ് സ്റ്റീല്‍ ഉല്‍പാദനം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 8.37 ശതമാനം ഉയര്‍ന്ന് 33.63 മെട്രിക് ടണ്ണായി. ഉയര്‍ന്ന ഉല്‍പാദനവും....

CORPORATE July 11, 2023 ആദ്യ ഇന്ത്യന്‍ ഐഫോണ്‍ നിര്‍മ്മാതാക്കളാകാന്‍ ടാറ്റ ഗ്രൂപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ ടാറ്റ ഗ്രൂപ്പ് ഓഗസ്റ്റില്‍ തന്നെ ആപ്പിള്‍ ഇന്‍കോര്‍പ്പറേഷന്റെ അസംബ്ലിംഗ്, വിതരണ ഫാക്ടറി ഏറ്റെടുത്തേയ്ക്കും.....

ECONOMY July 11, 2023 ഭവന വില 6 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് കമ്പനിയായ പ്രോപ്ടൈഗര്‍ഡോട്ട്കോം പങ്കിട്ട ഡാറ്റ അനുസരിച്ച് ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ റെസിഡന്‍ഷ്യല്‍....

STOCK MARKET July 11, 2023 ടാറ്റ മോട്ടോഴ്സ് ഓഹരി 8 വര്‍ഷത്തെ ഉയരത്തില്‍, നിക്ഷേപകര്‍ എന്ത് ചെയ്യണം?

മുംബൈ: എട്ട് വര്‍ഷത്തെ ഉയരത്തിലാണ് ടാറ്റ മോട്ടോഴ്സ് ഓഹരി ട്രേഡ് ചെയ്യുന്നത്. മെച്ചപ്പെട്ട പാദ ഫലങ്ങള്‍, ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ....

ECONOMY July 11, 2023 ഓണ്‍ലൈന്‍ ഗെയിമിംഗ്, കുതിരപ്പന്തയം, കാസിനോകള്‍ എന്നിവയ്ക്ക് 28% ജിഎസ്ടി

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിംഗ്, കുതിരപ്പന്തയം, കാസിനോകള്‍ എന്നിവയുടെ മുഴുവന്‍ മൂല്യത്തിനും 28 ശതമാനം ജിഎസ്ടി ചുമത്തും. 50ാമത് ജിഎസ്ടി കൗണ്‍സില്‍....

STOCK MARKET July 11, 2023 ഹ്രസ്വകാല പ്രവണത പോസിറ്റീവെന്ന് വിലയിരുത്തല്‍

മുംബൈ: നിഫ്റ്റി ഉയര്‍ന്ന നിലയിലാണ് ആരംഭിച്ചതെങ്കിലും ദിവസം മുഴുവന്‍ കാര്യമായ ചാഞ്ചാട്ടം അനുഭവപ്പെട്ടു, എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ്....

STOCK MARKET July 11, 2023 നിഫ്റ്റി 19450 നടുത്ത്, 274 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്

മുംബൈ: ചൊവ്വാഴ്ച, റെയ്ഞ്ച്ബൗണ്ട് സെഷനില്‍ വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 273 പോയിന്റുയര്‍ന്ന് 65617.84 ലെവലിലും നിഫ്റ്റി 83.50 പോയിന്റുയര്‍ന്ന് 19439.40....

STOCK MARKET July 11, 2023 അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസ്: സെബിക്ക് ഓഗസ്റ്റ് 14 വരെ അന്വേഷണം തുടരാം

ന്യൂഡല്‍ഹി: അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ ഓഗസ്റ്റ് 14 വരെ അന്വേഷണം തുടരാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ്....

STARTUP July 11, 2023 ബൈജൂസിന്റെ അക്കൗണ്ട് പരിശോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വിദ്യാഭ്യാസ-സാങ്കേതിക ഭീമന്‍ ബൈജൂസിന്റെ അക്കൗണ്ട് ബുക്കുകള്‍ പരിശോധിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ആറാഴ്ചയ്ക്കുള്ളില്‍ കണക്കുകള്‍ സമര്‍പ്പിക്കാനാണ് കോര്‍പറേറ്റ് മന്ത്രാലായം....