Author: Praveen Vikkath

STOCK MARKET August 6, 2023 ഒന്നാം പാദ വരുമാനം, റിസര്‍വ് ബാങ്ക് പലിശ നിരക്ക് തീരുമാനം, ആഗോള പ്രവണതകള്‍ എന്നിവ വിപണിയുടെ ഗതി നിര്‍ണ്ണയിക്കും

മുംബൈ: റിസര്‍വ് ബാങ്ക് പലിശനിരക്ക് തീരുമാനം, വ്യാവസായിക ഉല്‍പാദന ഡാറ്റ, ത്രൈമാസ കോര്‍പറേറ്റ് വരുമാനം എന്നിവ ഈ ആഴ്ച ഓഹരി....

STOCK MARKET August 6, 2023 ഏഴ് മുന്‍നിര കമ്പനികളുടെ മൂല്യത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ ചോര്‍ച്ച

മുംബൈ:റിലയന്‍സ്,ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുള്‍പ്പടെ ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1,09,947.86 രൂപയുടെ ഇടിവ്. നിക്ഷേപകരുടെ ഭാഗത്തുനിന്നുണ്ടായ....

CORPORATE August 6, 2023 ചൈന, കൊറിയ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഒപ്റ്റിക്കല്‍ ഫൈബറിന് ആന്റി ഡമ്പിംഗ് തീരുവ ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: ചൈന, കൊറിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഒപ്റ്റിക്കല്‍ ഫൈബറിന് സര്‍ക്കാര്‍ ആന്റി ഡമ്പിംഗ് തീരുവ ഏര്‍പ്പെടുത്തി. അഞ്ച്....

ECONOMY August 5, 2023 ടൂറിസത്തിന്റെ 5 വര്‍ഷത്തെ വിദേശ നാണ്യ സംഭാവന 5.54 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: 2019 നും ഈ വര്‍ഷം മെയ് മാസത്തിനും ഇടയില്‍ ടൂറിസം മേഖല 5,54,657 കോടി രൂപയുടെ വിദേശനാണ്യം നേടി.....

STOCK MARKET August 5, 2023 രണ്ടാം പ്രതിവാര നഷ്ടം രേഖപ്പെടുത്തി വിപണി, സ്‌മോള്‍ക്യാപ് സൂചിക ഉയര്‍ന്നു

മുംബൈ: വിപണി തുടര്‍ച്ചയായ രണ്ടാം ആഴ്ചയും നഷ്ടത്തിലായി. ഓഗ്‌സ്റ്റ് 4 ന് അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 0.66 ശതമാനം അഥവാ....

NEWS August 5, 2023 ഭാരത് നെറ്റ്: 1.3 ലക്ഷം കോടി രൂപ നിക്ഷേപത്തിന് മന്ത്രിസഭ അനുമതി

ന്യൂഡല്‍ഹി: ഭാരത് നെറ്റിന്റെ അടുത്ത ഘട്ടത്തിനായി 1,39,579 കോടി രൂപ അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.വാര്‍ത്താവിനിമയ, ഇലക്ട്രോണിക്, ഇന്‍ഫര്‍മേഷന്‍....

CORPORATE August 5, 2023 ആറ് കല്‍ക്കരി ഖനികളുടെ ലേലം പൂര്‍ത്തിയായി, വിജയികളില്‍ എന്‍എല്‍സിയും എന്‍ടിപിസിയും

ന്യൂഡല്‍ഹി: കല്‍ക്കരി ബ്ലോക്കുകളുടെ ലേലം പൂര്‍ത്തിയായി. പൊതുമേഖല സ്ഥാപനങ്ങളായ എന്‍എല്‍സി ഇന്ത്യ, എന്‍ടിപിസി, മൂന്ന് സ്വകാര്യ കമ്പനികള്‍ ചേര്‍ന്നാണ് ബ്ലോക്കുകള്‍....

ECONOMY August 5, 2023 ഒന്നര വര്‍ഷത്തിനുള്ളില്‍ രാജ്യം 38 എപിഐകള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങി – മന്ത്രി മാണ്ഡവ്യ

അഹമ്മദാബാദ്: കഴിഞ്ഞ ഒന്നര വര്ഷത്തിനിടെ 38 സജീവ ഫാര്മസ്യൂട്ടിക്കല് ചേരുവകള് അല്ലെങ്കില് എപിഐകള് ഉത്പാദിപ്പിക്കാന് ഇന്ത്യയ്ക്കായെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‌സുഖ്....

CORPORATE August 5, 2023 അറ്റാദായം 88 ശതമാനമുയര്‍ത്തി ബാങ്ക് ഓഫ് ബറോഡ

മുംബൈ: പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 4070 കോടി രൂപയാണ് അറ്റാദായം.മുന്‍വര്‍ഷത്തെ സമാന പാദത്തെ....

CORPORATE August 5, 2023 മെഗാ ഗവേഷണ,വികസന ഫണ്ട് രൂപീകരിക്കാന്‍ കേന്ദ്രം, ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ന്യൂഡല്ഹി: സര്‍വകലാശാല ഗവേഷണത്തിന് ധനസഹായം നല്കുന്നതിന് ദേശീയ ഏജന്‌സി രൂപീകരിക്കുന്നു. ഇതിനുള്ള ബില് വെള്ളിയാഴ്ച ലോക്‌സഭയില് അവതരിപ്പിച്ചു. അനുസന്ധന്‍ നാഷണല്‍....