Author: Praveen Vikkath
മുംബൈ: ഇന്ത്യന്‍ ബാങ്കുകളിലെ കോര്‍പ്പറേറ്റ് വായ്പ വളര്‍ച്ച ഇടിഞ്ഞു. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ കോര്‍പറേറ്റ് വായ്പ വളര്‍ച്ച 1.77....
മുംബൈ: 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്ത്യയിലെ വാണിജ്യാവിശ്യത്തിനുള്ള ഓഫീസ് 1 ബില്യണ്‍ ചതുരശ്രയടിയുടേതാകുമെന്ന് ക്‌നൈറ്റ് ഫ്രാങ്കിന്റെ റിപ്പോര്‍ട്ട്.....
ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപ ഡോളറിനെതിരെ ദുര്‍ബലമാകുന്നത് യുഎസ് താരിഫിനെ പ്രതിരോധിക്കാന്‍ രാജ്യത്തെ സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധരെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്....
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ത്യയെ കുറ്റപ്പെടുത്തുകയും ചൈനയെ വിമര്‍ശനങ്ങളില്‍....
ന്യൂഡല്‍ഹി: ഇന്ത്യന്‍ സേവന മേഖല പ്രവര്‍ത്തനങ്ങള്‍ ജൂലൈ മാസത്തില്‍ 11 മാസത്തെ ഉയര്‍ന്ന നിലയിലെത്തി. അന്തര്‍ദ്ദേശീയ, ആഭ്യന്തര ഡിമാന്റുകളുടെ മികവില്‍....
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി)യുടെ നിരക്ക് സംബന്ധിച്ച തീരുമാനത്തിന് മുന്നോടിയായി ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക്....
ന്യൂഡല്‍ഹി: മികച്ച ആഭ്യന്തര ഡിമാന്റും ആഗോള അവസരങ്ങളും നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് ഘടനയെ സഹായിക്കുമെന്ന് ഡെലോയിറ്റ് ഇന്ത്യ. 6.4-6.7....
മുംബൈ: പേടിഎം മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ 1.86 കോടി ഓഹരികള്‍ ചൊവ്വാഴ്ചയിലെ ബ്ലോക്ക് ഡീലില്‍ കൈമാറി. മൊത്തം 2.90 ശതമാനം....
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഫലപ്രദമായ താരിഫ് നിരക്ക് 2025 ല്‍ ഇതിനോടകം 20.7 ശതമാനമായതായി ഫിച്ച്....
ന്യൂഡല്‍ഹി: യുഎസ് ഏര്‍പ്പെടുത്തിയ 25 ശതമാനം തീരുവയെ നേരിടാന്‍ ഇന്ത്യ 20,000 കോടി രൂപയുടെ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു. സര്‍ക്കാര്‍ വൃത്തങ്ങളെ....
