Author: Newage Web Desk

CORPORATE October 11, 2025 കുടുംബശ്രീയുമായി കൈകോർക്കാൻ ജിയോ

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോ കുടുംബശ്രീയുമായി കൈകോർക്കാനൊരുങ്ങുന്നു. 10,000 വനിതകൾക്ക് തൊഴിൽ നൽകുന്ന പദ്ധതിയാണ് ഈ....

NEWS October 11, 2025 കേരളം സംരംഭ സൗഹൃദവുമാകുന്നു; കെപിഎംജി ഇൻ ഇന്ത്യ-സിഐഐ റിപ്പോർട്ട്

കൊച്ചി: ദേശീയ സാമ്പത്തിക രംഗത്തെ സ്വാധീനിക്കുന്ന ചലനാത്മകവും വർധിച്ച് വരുന്ന സംരംഭ സൗഹൃദവുമായ ഒരു ഇടമായി കേരളത്തെ  ഉയർത്തിക്കാണിക്കുന്ന റിപ്പോർട്ട്....

NEWS October 11, 2025 നോർക്ക പിഒഇ-ഗ്ലോബൽ മൊബിലിറ്റി കോൺക്ലേവിന് സമാപനം

തിരുവനന്തപുരം: വിദേശ കുടിയേറ്റം സുഗമവും സുരക്ഷിതവുമാക്കാൻ സംയോജിത നടപടികൾ സ്വീകരിക്കുവാൻ ധാരണയായി. കരട് ഓവർസീസ് മൊബിലിറ്റി ബില്ലിൽ നിർദേശങ്ങൾ അറിയിക്കുമെന്ന്....

NEWS October 11, 2025 ആദ്യ ദിനം 183 കോടിയുടെ നിക്ഷേപം നേടി ബയോ കണക്ട്

തിരുവനന്തപുരം: കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്കും തോന്നയ്‌ക്കൽ ബയോലൈഫ് സയന്‍സസ് പാര്‍ക്കും ചേർന്ന് നടത്തിയ ബയോ കണക്‌ട്‌ അന്താരാഷ്‌ട്ര....

HEALTH October 10, 2025 ഫിസിഷ്യൻ അസോസിയേറ്റ്സ് വാരാചരണം

കൊച്ചി: ആരോഗ്യ രംഗത്ത് ഫിസിഷ്യൻ അസോസിയേറ്റ്സിന്റെ പ്രാധാന്യം വർധിച്ച് വരുന്നൊരു കാലഘട്ടമാണിതെന്ന് ജില്ലാ അസി.കളക്ടർ പാർവതി ഗോപകുമാർ പറഞ്ഞു. സൊസൈറ്റി....

HEALTH October 10, 2025 റെലിക്സ് സ്മൈലുമായി ഡോ.അഗർവാൾസ് ഐ ഹോസ്പിറ്റൽ

കൊച്ചി: ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിൽ റെലിക്സ് സ്മൈൽ ചികിത്സ ആരംഭിച്ചു. ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. വെറും....

NEWS October 10, 2025 വനിതാ വിനോദസഞ്ചാര സംരംഭകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ

തിരുവനന്തപുരം: വനിതാ സൗഹാര്‍ദ ടൂറിസത്തിന്‍റെ ഭാഗമായി വനിതാ സംരംഭകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതി വനിതാ വികസന....

NEWS October 10, 2025 കൊച്ചി വാട്ടര്‍ മെട്രോ; പുതിയ ടെര്‍മിനലുകള്‍ നാളെ ഉദ്ഘാടനം ചെയ്യും

കൊച്ചി: വാട്ടര്‍ മെട്രോയുടെ മട്ടാഞ്ചേരി, വില്ലിംഗ്ഡണ്‍ ഐലന്റ് ടെര്‍മിനലുകള്‍ നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം....

NEWS October 9, 2025 ആഗോള തലത്തിൽ മികച്ച അവസരം തേടി കേരള ഐടി സംഘം ദുബായ്ലേക്ക്

കൊച്ചി: ജൈറ്റെക്സ് ഗ്ലോബൽ 2025-ന്റെ ഭാ​ഗമാകാൻ കേരളത്തിൽ നിന്നും 28 കമ്പനികൾ. കേരള ഐടിയുടെയും, കേരളത്തിലെ ടെക്‌നോളജി കമ്പനികളുടെ കൂട്ടായ്മയായ,....

STARTUP October 9, 2025 എഐ അധിഷ്ഠിത സേവനങ്ങളുമായി നൊവാനിക്സ് ഇന്നൊവേഷന്‍സ് പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം: നിര്‍മിത ബുദ്ധി അധിഷ്ഠിത സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാക്കുന്ന കേരള സ്റ്റാര്‍ട്ടപ് മിഷന് കീഴിലുള്ള ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പായ നൊവാനിക്സ് ഇന്നൊവേഷന്‍സ്....