Author: Newage Web Desk

NEWS December 23, 2025 വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ‌ഡയ‌ലോഗ് സംസ്ഥാന ചാമ്പ്യൻഷിപ്

തിരുവനന്തപുരം: ദേശീയ യുവജനോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ മന്ത്രാലായത്തിന് കീഴിലെ മേരാ യുവ ഭാരത് സംഘടിപ്പിക്കുന്ന വികസിത ഭാരത് യംഗ്....

AUTOMOBILE December 23, 2025 കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിച്ച് ഇസൂസു മോട്ടോഴ്സ്

കൊച്ചി: കേരളത്തിലെ സര്‍വീസ് ശൃംഖല വിപുലീകരിക്കാനൊരുങ്ങി ഇസൂസു മോട്ടോഴ്സ് ഇന്ത്യ. ഇതിന്റെ ഭാഗമായി കായംകുളത്ത് പുതിയ ഔദ്യോഗിക സര്‍വീസ് സെന്ററായ....

CORPORATE December 23, 2025 കല്യാണ്‍ ജൂവലേഴ്‌സ് ക്രിസ്‌മസ്-പുതുവത്സര ഓഫറുകള്‍

കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ്  ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ആഭരണങ്ങളുടെ പണിക്കൂലിയില്‍ ഉയര്‍ന്ന മൂല്യം ലഭ്യമാക്കുന്ന ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിച്ചു. വൈവിധ്യമാര്‍ന്ന....

NEWS December 23, 2025 റീലോഞ്ച് ചെയ്ത് ‘ടെക് എ ബ്രേക്ക്’

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ഐടി സമൂഹത്തിന്‍റെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയായ ടെക് എ ബ്രേക്ക്’ പുതുക്കിയ ലോഗോയടക്കം ഏറെ പുതുമകളോടെ വീണ്ടും....

CORPORATE December 23, 2025 മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് തലശ്ശേരി ഷോറൂമില്‍ ആര്‍ട്ടിസ്ട്രി ഷോ

 കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് തലശ്ശേരി ഷോറൂമില്‍ ആര്‍ട്ടിസ്ട്രി ഷോ സംഘടിപ്പിച്ചു.....

STARTUP December 23, 2025 ചലനാത്മക സംരംഭകത്വ മാതൃകയായി ‘ഇന്നൊവേഷന്‍ ട്രെയിന്‍’

. കെഎസ്‌യുഎം-ഐഇഡിസി ഉച്ചകോടി: ‘ഇന്നൊവേഷന്‍ ട്രെയിന്‍’ യാത്രയ്ക്ക് സമാപനം തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ്‌യുഎം) നൂതന സംരംഭമായ ‘ഇന്നൊവേഷന്‍....

REGIONAL December 23, 2025 സപ്ലൈകോയുടെ ഷോപ്പിംഗ് മാൾ സിഗ്‌നേച്ചർ മാർട്ട് മൂന്ന് ജില്ലകളിൽ ഉടനെത്തും

. ഉത്സവകാലത്ത് ഫലപ്രദമായ വിപണി ഇടപെടൽ സാധ്യമാക്കും: മന്ത്രി ജി ആർ അനിൽ തിരുവനന്തപുരം: സപ്ലൈകോ അത്യാധുനിക രീതിയിൽ ഒരുക്കുന്ന....

NEWS December 22, 2025 കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: നിരവധി ഐടി ജീവനക്കാര്‍ അംഗങ്ങളായുള്ള റെക്കാക്ലബില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള രണ്ട് പിക്കിള്‍ബാള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു. സിയാല്‍ (കൊച്ചിന്‍....

CORPORATE December 22, 2025 വി നന്ദകുമാറിന് പ്രൊഫഷണൽ ഓഫ് ദി ഇയർ പുരസ്കാരം

കൊച്ചി: മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഷോപ്പിംഗ് സെന്ററുകളുടെയും റീട്ടെയിൽ കേന്ദ്രങ്ങളുടെയും കൂട്ടായ്മയായ മിഡിൽ ഈസ്റ്റ് കൗൺസിൽ ഒഫ്....

NEWS December 22, 2025 ഇ​​ടി​​മ​​ണ്ണി​​ക്ക​​ൽ ജ്വ​​ല്ല​​റി​​യി​​ൽ ‘ക​​ല്യാ​​ണ​​ മേ​​ളം’ ഡി​​സ്കൗ​​ണ്ട് ഓ​​ഫ​​ർ

കോ​​ട്ട​​യം: ഇ​​ടി​​മ​​ണ്ണി​​ക്ക​​ൽ ഗോ​​ൾ​​ഡ് ആൻഡ് ഡ​​യ​​മ​​ണ്ട്സി​​ൽ ജ​​നു​​വ​​രി 15 വ​​രെ ക്രി​​സ്മ​​സ്, ന്യൂ ​​ഇയ​​ർ ക​​ല്യാ​​ണ ​​മേ​​ളം ഡി​​സ്കൗ​​ണ്ട് ഓ​​ഫ​​ർ....