Author: Newage Web Desk
കൊച്ചി: ക്രിസ്മസ് ആഘോഷം ആല്‍മണ്ട്സിന്റെ പോഷക ഗുണങ്ങള്‍ക്കൊപ്പം ആഘോഷിക്കുക എന്ന സന്ദേശമുയര്‍ത്തി ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ പുതിയ കാംപെയ്ന്....
കൊച്ചി: സമ്പന്നരായ ഉപഭോക്താക്കള്‍ക്കായി പ്രത്യേകമായി രൂപകല്പന ചെയ്ത ഐവറി ബാങ്കിംഗ് പ്രോഗ്രാമിന് ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് തുടക്കം കുറിച്ചു.....
കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കു നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുവരെ അംഗീകരിക്കുതിനായി രണ്ട്....
തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനുകളിൽ പ്രാദേശിക ഭക്ഷണ വിഭവങ്ങൾ ലഭ്യമാക്കുന്ന സേവനം ഐആർസിടിസി വഴി ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചു. അപ്പത്തോടൊപ്പം....
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന് മധുരമേകി ജില്ല-നഗര-ഗ്രാമ തലങ്ങളിൽ കുടുംബശ്രീ കേക്ക് വിപണന മേളകൾ. കുടുംബശ്രീ സംരംഭകർ തയ്യാറാക്കുന്ന മാർബിൾ, പ്ലം,....
കേരളത്തിൽ മഞ്ഞൾ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കർഷകർക്ക് മികച്ച വരുമാനം ലഭിക്കുന്നതിനും ഇടനിലക്കാരില്ലാതെ മഞ്ഞൾ സംഭരിക്കുന്നതിനും സംവിധാനമൊരുക്കാൻ കൃഷി വകുപ്പ്. ഇതിനായി....
തിരുവനന്തപുരം: ബയോ-മെഡിക്കൽ വ്യവസായങ്ങളുടെ ഹബ്ബായി മാറാനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്ക് മുന്നേറ്റം കുറിച്ച് ബയോ 360 ലൈഫ് സയൻസ് പാർക്കിൽ സെന്റർ ഫോർ....
കൊല്ലം: കേക്കുകള്‍ കൂടുതല്‍കാലം സൂക്ഷിക്കുന്നതിന് നിശ്ചിതതോത് മറികടന്ന് പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കുന്നത് നിയന്ത്രിക്കാന്‍ കര്‍ശന നടപടിയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്. 32....
കൊച്ചി: കൊച്ചി നേവൽ ബേസ് ആസ്ഥാനമായ ഐഎൻഎസ് വെണ്ടുരുത്തിയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ജൈവ മാലിന്യ സംസ്‌കരണ പദ്ധതി ഉദ്ഘാടനം....
തിരുവനന്തപുരം: ആയുര്‍വേദത്തിന്‍റെയും ചികിത്സാ പാരമ്പര്യങ്ങളുടെയും മികവിലൂടെ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേരളത്തിന് ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യയുടെ ‘ബെസ്റ്റ് വെല്‍നെസ്....
