Author: livenewage

SPORTS August 17, 2024 പണമെറിഞ്ഞ് പണം വാരി ഐപിഎൽ ടീമുകൾ

മുംബൈ: കോടികളിട്ട് കോടികൾ കൊയ്യുന്ന മായാജാലം. അതാണ് ഐപിഎൽ. ടീം മാനേജുമെൻറുകൾ മിക്കതും നഷ്ടം നികത്തി പുതിയ സീസണിലേക്ക് കടക്കുകയാണ്.....

STOCK MARKET August 17, 2024 അനധികൃത നിക്ഷേപ പദ്ധതികൾ തടയാൻ നിക്ഷേപകര്‍ക്കായി പുതിയ ഉല്‍പ്പന്നവുമായി സെബി

മുംബൈ: ഇടത്തരക്കാരുടെ സമ്പാദ്യം പ്രയോജനപ്പെടുത്തുന്നതിനും അതിലൂടെ അവര്‍ക്ക് കൂടുതല്‍ നേട്ടം ലഭ്യമാക്കുന്നതിനും ഉതകുന്ന പുതിയ നിക്ഷേപ ഉല്‍പ്പന്നം തയാറാവുന്നു. ഇന്ത്യയുടെ....

STOCK MARKET August 17, 2024 പൊതുമേഖലാ ഓഹരികളിൽ നിന്ന് പിൻവാങ്ങി വൻകിടക്കാർ

വില കുറയുമ്പോൾ വാങ്ങിക്കൂട്ടുക-എന്നത് വിപണിയിൽ ഏറെ പ്രചാരമുള്ള നിക്ഷേപതന്ത്രമാണ്. എന്നാൽ വില കുറയുന്നത് മാത്രമാകരുത് ഓഹരി വാങ്ങുന്നതിനുള്ള മാനദണ്ഡം. നിരവധി....

ECONOMY August 17, 2024 ഇന്ത്യയുടെ ആദ്യ ലിഥിയം ഖനി ഛത്തീസ്ഗഢിലെ കട്ഖോരയില്‍

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ ലിഥിയം ഖനി ഛത്തീസ്ഗഢിലെ കട്ഖോര മേഖലയില്‍ തുറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കോര്‍ബ ജില്ലയില്‍ പെടുന്ന ഈ....

CORPORATE August 17, 2024 ലാഭത്തിലും വരുമാനത്തിലും മുന്നേറി ഐആര്‍സിടിസി

മുംബൈ: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (IRCTC) നടപ്പു സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 308 കോടി....

ECONOMY August 17, 2024 ഔഷധ കയറ്റുമതി കുതിച്ചുയരുന്നു

ന്യൂഡൽഹി: ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങളുടെ(Pharmaceutical Products) ആഭ്യന്തര ഉല്‍പ്പാദനം(Domestic Production) ഉത്തേജിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ, ഇന്ത്യയുടെ മെഡിസിന്‍, ആന്റിബയോട്ടിക് കയറ്റുമതി(export)....

ECONOMY August 17, 2024 ഇന്ത്യയുടേത് പ്രതീക്ഷിച്ചതിലും മികച്ച വളര്‍ച്ച: ഗീത ഗോപിനാഥ്

ന്യൂഡൽഹി: പ്രതീക്ഷിച്ചതിലും മികച്ച വളര്‍ച്ചയാണ് ഇന്ത്യ(India)യുടേതെന്നും 2027 ഓടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി(Economy) ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്താരാഷ്ട്ര....

ECONOMY August 17, 2024 റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യയും ചൈനയും

ന്യൂഡൽഹി: ഡിസ്കൗണ്ട് വിലയ്ക്ക് കിട്ടുന്ന റഷ്യൻ ക്രൂഡോയിൽ വൻതോതിൽ ഇറക്കുമതി ചെയ്ത് ഇന്ത്യയും ചൈനയും. ജൂലൈയിൽ 280 കോടി ഡോളറിന്റെ....

ENTERTAINMENT August 16, 2024 ദേശീയ ചലച്ചിത്ര പുരസ്കാരം: മലയാള ചിത്രം ആട്ടം മികച്ച ചിത്രം

ന്യൂഡൽഹി: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31....

ENTERTAINMENT August 16, 2024 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വാരിക്കൂട്ടി ആടുജീവിതം; മികച്ച നടൻ പൃഥ്വിരാജ്, മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ട് ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്. 160 ചിത്രങ്ങളാണ് ഇത്തവണ....