Author: livenewage

ECONOMY August 16, 2024 ഇന്ത്യയുടെ ഉത്പന്ന കയറ്റുമതിയിൽ 1.2 ശതമാനം ഇടിവ്; ഇറക്കുമതി 7.45 ശതമാനം ഉയർന്നു

കൊച്ചി: അമേരിക്കയിലും യൂറോപ്പിലും മാന്ദ്യം ശക്തമായതോടെ ജൂലായിൽ ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി 1.2 ശതമാനം ഇടിവോടെ 3398 കോടി ഡോളറിലെത്തി.....

ECONOMY August 16, 2024 ഡിജിറ്റൽ ന്യൂസ് സബ്സ്ക്രിപ്ഷൻ്റെ ജിഎസ്ടി നിരക്കുകൾ ധനമന്ത്രാലയം അവലോകനം ചെയ്യും

ന്യൂഡൽഹി: ഡിജിറ്റൽ ന്യൂസ് സബ്‌സ്‌ക്രിപ്‌ഷനിൽ ഉൾപ്പെടുത്തിയ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കുകൾ ധനമന്ത്രാലയം അവലോകനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ....

ECONOMY August 16, 2024 കൊ​​​ച്ചി ക​​​പ്പ​​​ല്‍ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ശാ​​​ല​​​യി​​​ലേ​ക്ക് ആ​ദ്യ ക​പ്പ​ല്‍ എ​ത്തി

കൊ​​​ച്ചി: കൊ​​​ച്ചി ക​​​പ്പ​​​ല്‍​ശാ​​​ല​​​യു​​​ടെ വെ​​​ല്ലി​​​ങ്ട​​​ണ്‍ ഐ​​​ല​​​ന്‍​ഡി​​​ലെ പു​​​തി​​​യ രാ​​​ജ്യാ​​​ന്ത​​​ര ക​​​പ്പ​​​ല്‍ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ശാ​​​ല​​​യി​​​ല്‍ (ഐ​​​എ​​​സ്ആ​​​ര്‍​എ​​​ഫ്) ആ​​​ദ്യ​​​ക​​​പ്പ​​​ല്‍ എ​​​ത്തി. ല​​​ക്ഷ​​​ദ്വീ​​​പ് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​നു കീ​​​ഴി​​​ലു​​​ള്ള....

CORPORATE August 16, 2024 മു​ത്തൂ​റ്റ് ഫി​ൻ​കോ​ർ​പി​നു 19,631.06 കോ​​​ടി രൂ​​​പ​​​യു​​​ടെ സം​​​യോ​​​ജി​​​ത വാ​​​യ്‌​​​പാ വി​​​ത​​​ര​​​ണ നേ​​​ട്ടം

കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് ഫി​​​ൻ​​​കോ​​​ർ​​​പ് 19,631.06 കോ​​​ടി രൂ​​​പ​​​യു​​​ടെ സം​​​യോ​​​ജി​​​ത വാ​​​യ്‌​​​പാ വി​​​ത​​​ര​​​ണ നേ​​​ട്ടം കൈ​​​വ​​​രി​​​ച്ചു. സം​​​യോ​​​ജി​​​ത വാ​​​യ്‌​​​പാ വി​​​ത​​​ര​​​ണ​​​ത്തി​​​ല്‍ 29.08....

STOCK MARKET August 16, 2024 നി​ക്ഷേ​പ സം​ര​ക്ഷ​ണ ഫ​ണ്ട്: തു​ക​യു​ടെ പ​രി​ധി വ​ർ​ധി​പ്പി​ച്ചു

കൊ​​​ച്ചി: കു​​​ടി​​​ശി​​​ക​​​ക്കാ​​​രാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന ട്രേ​​​ഡിം​​​ഗ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള പ​​​രാ​​​തി​​​യി​​​ൽ നി​​​ക്ഷേ​​​പ സം​​​ര​​​ക്ഷ​​​ണ ഫ​​​ണ്ട് ട്ര​​​സ്റ്റി​​​ൽ​​നി​​​ന്നു ന​​​ല്കു​​​ന്ന പ​​​ര​​​മാ​​​വ​​​ധി തു​​​ക 35 ല​​​ക്ഷം....

REGIONAL August 16, 2024 ഓണം വിപണിയിലെ ഇടപെടലിനായി സപ്ലൈകോക്ക് 225 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌(Civil Supplies Corporation) വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി....

CORPORATE August 16, 2024 ജീവനക്കാർക്ക് ഒരു ശതമാനം ശമ്പളവർധന മാത്രം പ്രഖ്യാപിച്ച കോഗ്നിസെന്റിനെതിരെ വിമർശനം

ന്യൂഡൽഹി: ജീവനക്കാർക്ക് ഒരു ശതമാനം മാത്രം ശമ്പളവർധനവ് നൽകിയ കോഗ്നിസെന്റിന്റെ നടപടിയിൽ വിമർശനം. കമ്പനിയിലെ ചില ജീവനക്കാർക്കാണ് ഒരു ശതമാനം....

SPORTS August 16, 2024 2036ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുകയെന്നതാണ് ഇന്ത്യയുടെ സ്വപ്‌നമെന്ന് മോദി

ന്യൂഡൽഹി: 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 78-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ....

LAUNCHPAD August 16, 2024 ഐസിഐസിഐ ലൊംബാര്‍ഡ് പോളിസി വിതരണത്തിന് ധനകാര്യ സ്ഥാപനങ്ങളുമായി പങ്കാളിത്തം

മുംബൈ: ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസിന്റെ പോളിസികൾ ഇനി പ്രധാന ധനകാര്യ സ്ഥാപനങ്ങൾ വഴി ലഭ്യമാകും. ഇതിനായി ഏഴ് സ്ഥാപനങ്ങളുമായി....

FINANCE August 16, 2024 വായ്പാ പലിശ നിരക്ക് ഉയർത്താൻ ഒരുങ്ങി പൊതുമേഖലാ ബാങ്കുകൾ; എസ്ബിഐ എംസിഎൽആർ നിരക്ക് ഉയർത്തി

മുംബൈ: വായ്പാ പലിശ നിരക്ക് വർധനയുടെ സൂചന നൽകിയ എസ്ബിഐ. വായ്പാ പാലിശക്ക് മാദണണ്ഡമാക്കുന്ന എംസിഎൽആർ നിരക്കിൽ വീണ്ടും വർധന.....