Author: livenewage
ന്യൂഡൽഹി: രണ്ടാം പാദത്തിലെ നഷ്ടം നികത്താന് മൂന്നാം പാദത്തിലെ ജിഡിപി വളര്ച്ച സഹായകമാകുമെന്ന് നിര്മ്മല സീതാരാമന്; രണ്ടാം പാദത്തില് ജിഡിപി....
ജയ്പൂർ: സർവ മേഖലയിലും ഇന്ത്യ കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്ത് വർഷം കൊണ്ട് ഇന്ത്യയെ ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തിയാക്കി....
മുംബൈ: നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ആദ്യ ആറുമാസത്തിൽ (ഏപ്രിൽ-സെപ്റ്റംബർ) കേന്ദ്ര പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത് 42,035 കോടി രൂപയുടെ....
ന്യൂഡല്ഹി: റിസര്വ് ബാങ്കിന്റെ (ആര്ബിഐ) 26-ാമത് ഗവര്ണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മല്ഹോത്ര നിയമിതനായി. ബുധനാഴ്ച ചുമതലയേല്ക്കും. മൂന്ന് കൊല്ലത്തേക്കാണ്....
രാജ്യത്തെ ഏറ്റവും വലിയ ഗതാഗത സംവിധാനങ്ങളില് ഒന്നാണ് ഇന്ത്യന് റെയില്വേ എന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? ലോകത്തു തന്നെ ഏറ്റവും....
കോഴിക്കോട്: കേരളത്തിന്റെ വ്യാവസായിക, സാമ്പത്തിക പുരോഗതിക്ക് മികച്ച സംഭാവനകള് നല്കുന്ന വ്യക്തികള്ക്കുള്ള അംഗീകാരമായ സല്യൂട്ട് കേരള 2024-ലെ ഏറ്റവും മികച്ച....
ഇക്കഴിഞ്ഞ ധനനയത്തിലും ആര്ബിഐ അടിസ്ഥാന നിരക്കുകളില് മാറ്റം വരുത്തിയില്ലെന്നതു ശ്രദ്ധേയമാണ്. എന്നാല് പതിവിനു വിപരീതമായി, സിആര്ആര് കുറയ്ക്കല് അടക്കം ചില....
ഇന്ത്യൻ ടെലികോം മേഖലയിൽ കടുത്ത മത്സരമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഏതാനും മാസങ്ങൾക്കു മുമ്പ് വരെ സ്വകാര്യ ടെലികോം കമ്പനികൾ....
വായിക്കാൻ വിട്ടുപോയ മെസേജുകളും കാണാനുള്ള സ്റ്റാറ്റസുകളും ഏതൊക്കെയാണെന്ന് ഇനി വാട്സ്ആപ്പ് തന്നെ ഓർമിപ്പിക്കും. നമ്മൾ കൂടുതലായി ആശയവിനിമയം നടത്തുന്നവരുരുടെ സ്റ്റാറ്റസുകളെയും....
കേരളത്തില് മേല്വിലാസമുള്ള ഒരാള്ക്ക് സംസ്ഥാനത്തെ ഏത് ആർ.ടി.ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാം. സ്ഥിരമായ മേല്വിലാസം എന്ന ചട്ടത്തിനാണ് മോട്ടോർ വാഹന....
