Author: livenewage

FINANCE November 11, 2024 മുഖ്യ പലിശ നിരക്ക് ആർബിഐ കാല്‍ ശതമാനം കുറച്ചേക്കും

കൊച്ചി: അടുത്ത മാസത്തെ റിസർവ് ബാങ്കിന്റെ ധന അവലോകന യോഗത്തില്‍ മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചേക്കും. ആഗോള....

STOCK MARKET November 11, 2024 പ​ര​മേ​സു ബ​യോ​ടെ​ക് ഐ​പി​ഒ​യ്ക്ക് അ​​​നു​​​മ​​​തി തേ​​​ടി

കൊ​​​ച്ചി: പ​​​ര​​​മേ​​​സു ബ​​​യോ​​​ടെ​​​ക് ലി​​​മി​​​റ്റ​​​ഡ് പ്രാ​​​ഥ​​​മി​​​ക ഓ​​​ഹ​​​രി വി​​​ല്പ​​​ന​​​യ്ക്ക് (ഐ​​​പി​​​ഒ) അ​​​നു​​​മ​​​തി തേ​​​ടി സെ​​​ബി​​​ക്ക് ക​​​ര​​​ടു​​​രേ​​​ഖ (ഡി​​​ആ​​​ര്‍​എ​​​ച്ച്പി) സ​​​മ​​​ര്‍​പ്പി​​​ച്ചു. ഐ​​​പി​​​ഒ​​​യി​​​ലൂ​​​ടെ....

CORPORATE November 11, 2024 പശ്ചിമേഷ്യയിലെ മികച്ച കമ്പനികളുടെ പട്ടികയിൽ ലുലു ഗ്രൂപ്പ്

ദു​ബൈ: പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ അ​റേ​ബ്യ​ൻ ബി​സി​ന​സി​ന്‍റെ 2024ലെ ​മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച നൂ​റ് ക​മ്പ​നി​ക​ളു​ടെ പ​ട്ടി​ക​യി​ൽ....

CORPORATE November 11, 2024 എയർ ഇന്ത്യയിൽ 3,194.5 കോടി അധിക നിക്ഷേപം നടത്താൻ സിം​ഗപ്പൂർ എയർലൈൻസ്

ന്യൂഡൽ​ഹി: എയർഇന്ത്യ-വിസ്താര ലയനം പൂർത്തിയാകുന്നതോടെ ടാറ്റ ​ഗ്രൂപ്പിലേക്ക് 3,194.5 കോടി രൂപ അധിക നിക്ഷേപം നടത്തുമെന്നറിയിച്ച് സിം​ഗപ്പൂർ എയർലൈൻസ്. 2022....

CORPORATE November 11, 2024 ഒരു ലക്ഷം കോടി ഡോളര്‍ മൂല്യവുമായി ടെസ്‌ലയുടെ കുതിപ്പ്

കൊച്ചി: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയത്തില്‍ ഡൊണാള്‍ഡ് ട്രംപിന് പിന്നില്‍ ഉറച്ചുനിന്ന് പോരാടിയ ടെസ്‌ലയുടെ ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ വൻകുതിപ്പ്.....

REGIONAL November 11, 2024 ട്രയല്‍ റണ്ണിൽ വന്‍നേട്ടവുമായി വിഴിഞ്ഞം തുറമുഖം; ആരംഭിച്ച് 4 മാസത്തിനിടെ എത്തിയത് 46 കപ്പലുകൾ

തിരുവനന്തപുരം: സംസ്ഥാനത്തിന് വന്‍നേട്ടവുമായി വിഴിഞ്ഞം തുറമുഖം. ട്രയല്‍ റണ്‍ ആരംഭിച്ച് 4 മാസത്തിനിടെ വിഴിഞ്ഞം തുറമുഖത്ത് എത്തിയത് 46 കപ്പലുകളെന്ന്....

TECHNOLOGY November 11, 2024 അതിവേഗ ട്രെയിനുകൾക്കായി രാജ്യത്തെ ആദ്യ പരീക്ഷണപ്പാത വരുന്നു

ജയ്പുര്‍: രാജ്യത്തെ ആദ്യ പരീക്ഷണ റെയില്‍പാത രാജസ്ഥാനില്‍ വരുന്നു. ട്രെയിനുകളുടെ പരീക്ഷണ ഓട്ടത്തിന് മാത്രമായുള്ള പ്രത്യേക റെയില്‍പാതയാണിത്. ജോധ്പുര്‍ ഡിവിഷന്....

ECONOMY November 11, 2024 പുരപ്പുറ സോളാർ പ്ലാന്റിന് കേരളത്തിൽ വൻഡിമാൻഡ്

തിരുവനന്തപുരം: സൂര്യഘർ പുരപ്പുറ സോളാർ പ്ലാന്റിന് സംസ്ഥാനത്ത് വൻഡിമാൻഡ്. അപേക്ഷിച്ചത് 2.36ലക്ഷം പേർ. എല്ലാവർക്കും കൊടുക്കാനാകാതെ കെ.എസ്.ഇ.ബി.എന്നിട്ടും പദ്ധതി നടപ്പാക്കുന്നതില്‍....

HEALTH November 11, 2024 രാജ്യത്തെ ജനങ്ങളുടെ ചികിത്സച്ചെലവ് മൂന്നിരട്ടിയായി ഉയര്‍ന്നു; ചികിത്സയ്ക്കായി സ്വന്തമായി ചെലവഴിക്കുന്ന തുക ഗണ്യമായി കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ ചികിത്സച്ചെലവ് അഞ്ചുവർഷത്തിനിടെ മൂന്നിരട്ടിയായി ഉയർന്നെന്ന് നാഷണല്‍ ഹെല്‍ത്ത് അക്കൗണ്ട്സ് (എൻ.എച്ച്‌.എ.) ഡേറ്റ. പ്രതിശീർഷചെലവ് 2014-15 കാലത്ത്....

FINANCE November 11, 2024 സൗത്ത് ഇന്ത്യൻ ബാങ്കിന് 59.20 ലക്ഷം രൂപ പിഴ ചുമത്തി ആർബിഐ

ദില്ലി: സൗത്ത് ഇന്ത്യൻ ബാങ്കിന് 59.20 ലക്ഷം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിക്ഷേപങ്ങളിലെ പലിശ....