Author: livenewage

AGRICULTURE November 18, 2024 റബര്‍ വിപണിയില്‍ വീണ്ടും പ്രതീക്ഷയേറുന്നു

കോട്ടയം: രാജ്യാന്തര രംഗത്തെ പ്രതികൂല ചലനങ്ങളും ഇന്ത്യയിലെ ഉത്പാദന ഇടിവും റബർ വിപണിക്ക് ഉണർവ് നല്‍കുന്നു. കനത്ത മഴയില്‍ ടാപ്പിംഗ്....

CORPORATE November 18, 2024 പെ​ഗാ​ട്രോ​ണി​ന്‍റെ കൂ​ടു​ത​ൽ ഓ​ഹ​രി​ക​ൾ ടാ​റ്റ​യ്ക്ക്

മും​​ബൈ: ആ​​പ്പി​​ൾ ഫോ​​ണു​​ക​​ളു​​ടെ വി​​ത​​ര​​ണം ശ​​ക്തി​​പ്പെ​​ടു​​ത്താ​​ൻ ത​​ന്ത്ര​​പ​​ര​​മാ​​യി നീ​​ക്കം ന​​ട​​ത്തി ടാ​​റ്റ ഇ​​ല​​ക്‌ട്രോ​​ണി​​ക്സ്. ക​​രാ​​ർ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ താ​​യ് വാ​​ൻ ക​​മ്പ​​നി....

ECONOMY November 18, 2024 വിദേശ ആസ്തി വെളിപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: വിദേശ ആസ്തിയും വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ഐ.ടി.ആറിൽ കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷം രൂപ പിഴയീടാക്കുമെന്ന് ആദായനികുതി വകുപ്പ്. വകുപ്പിന്റെ....

GLOBAL November 18, 2024 കാനഡയില്‍ ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്കായി 24 മണിക്കൂര്‍ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു

ഒട്ടാവ: ഇന്ത്യൻ വിദ്യാർത്ഥികള്‍ക്കായി കാനഡയില്‍ 24 മണിക്കൂർ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഈ വർഷം ആദ്യം....

ECONOMY November 18, 2024 ‘ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണം’: ആര്‍ബിഐ ഗവര്‍ണര്‍

ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച്....

CORPORATE November 18, 2024 10,000 കോടി ലക്ഷ്യമിട്ടുള്ള എൻടിപിസി ഗ്രീൻ എനർജിയുടെ ഐപിഒ ചൊവ്വാഴ്ച മുതൽ

മുംബൈ: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുടെ (NTPC) ഉപസ്ഥാപനം എൻടിപിസി ഗ്രീൻ എനർജിയുടെ (NTPC Green Energy) പ്രാരംഭ ഓഹരി....

GLOBAL November 18, 2024 സ്വര്‍ണ്ണത്തിന്റെ ആഗോള ഡെസ്റ്റിനേഷനാകാൻ ഇന്ത്യ

സ്വര്‍ണ്ണത്തിന്റെ ആഗോള ഡെസ്റ്റിനേഷന്‍ ആയി ഇന്ത്യ മാറിയേക്കുമെന്നു വിദഗ്ധര്‍. രാജ്യത്തെ സമീപകാല സ്വര്‍ണ്ണവിലയിടിവ് ആഗോള ശ്രദ്ധ ആകര്‍ഷിക്കുന്നുവെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.....

ECONOMY November 16, 2024 ഇന്ത്യൻ അരിക്ക് വൻ ഡിമാൻഡ്; ഒക്ടോബറിൽ 100 കോടിയുടെ കയറ്റുമതി, വരുമാനം 1,050 മില്യൺ ഡോളർ

ന്യൂഡൽഹി: അരി കയറ്റുമതിയിൽ കുതിപ്പുമായി ഇന്ത്യ. ഒക്ടോബർ മാസത്തിൽ‌ 100 കോടിയുടെ (ഒരു ബില്യൺ) കയറ്റുമതിയാണ് നടത്തിയത്. 1,050.93 മില്യൺ....

CORPORATE November 16, 2024 റിലയൻസ് കമ്യൂണിക്കേഷൻസിനെതിരെ കനറാ ബാങ്ക് നടപടി; വായ്പാ അക്കൗണ്ട് ‘ഫ്രോഡ്’ വിഭാഗത്തിൽ ഉൾപ്പെടുത്തിയേക്കും

മുംബൈ: വ്യവസായി അനിൽ അംബാനിയും (Anil Ambani) അദ്ദേഹം നയിക്കുന്ന കമ്പനികളും കൂടുതൽ പ്രതിസന്ധിയിലേക്ക്. സോളർ പദ്ധതിയുടെ ലേലത്തിൽ വ്യാജ....

CORPORATE November 16, 2024 ആമസോൺ ഓഹരികൾ വിറ്റഴിച്ച് ജെഫ് ബെസോസിൻ്റെ മുൻ ഭാര്യ

സമ്പന്നരിൽ എത്രപേർ ഉദാരമതികളാണ്? മനുഷ്യസ്നേഹിയായ ശതകോടീശ്വരരെ നിങ്ങൾക്ക് അറിയാമായിരിക്കും എന്നാൽ തന്റെ സമ്പത്തിന്റെ വലിയൊരു പങ്ക് സംഭാവന ചെയ്ത വ്യക്തിയാണ്....