Author: livenewage

ECONOMY November 18, 2024 ഒരു മാസത്തിനിടെ തക്കാളിയുടെ വില 22 ശതമാനം കുറഞ്ഞെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മെച്ചപ്പെട്ട ലഭ്യത കാരണം തക്കാളി ചില്ലറ വില്‍പ്പന വില ഒരു മാസത്തിനിടെ 22 ശതമാനത്തിലധികം ഇടിഞ്ഞതായി കേന്ദ്ര സർക്കാർ.....

FINANCE November 18, 2024 മുനിസിപ്പൽ കോർപറേഷനുകൾ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന് ആർബിഐ

വെള്ളം, ശുചീകരണം പോലുള്ള അവശ്യ സേവനങ്ങൾക്ക് മുനിസിപ്പൽ കോർപറേഷനുകൾ ഇപ്പോൾ ഈടാക്കുന്ന നിരക്ക് വർധിപ്പിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.....

ECONOMY November 18, 2024 സി​എ​ൻ​ജി​ക്ക് വി​ല വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി കമ്പനികൾ

ന്യൂ​ഡ​ൽ​ഹി: ഗ്യാ​സ് കമ്പ​നി​ക​ളാ​യ ഇ​ന്ത്യ ഗ്യാ​സ് ലി​മി​റ്റ​ഡും അ​ദാ​നി ടോ​ട്ട​ൽ ഗ്യാ​സ് ലി​മി​റ്റ​ഡും സി​എ​ൻ​ജി​ക്ക് വി​ല വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു. ആ​ഭ്യ​ന്ത​ര​മാ​യി ഉ​ത്​പാ​ദി​പ്പി​ക്കു​ന്ന....

STOCK MARKET November 18, 2024 പ്രതികൂല സാഹചര്യത്തിലും കുലുങ്ങാതെ ഐപിഒ വിപണി

കൊച്ചി: ഡൊണാള്‍ഡ് ട്രംപിന്റെ ചരിത്ര വിജയത്തിന് ശേഷം മൂക്കുകുത്തിയ ഇന്ത്യൻ വിപണിക്ക് ഉണർവ് പകർന്ന് നാല് കമ്പനികളുടെ പ്രാരംഭ ഓഹരി....

CORPORATE November 18, 2024 ബിസിനസ് വിപുലീകരിക്കുന്നതിന് വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് വേദാന്ത

വമ്പൻ ബിസിനസ് വിപുലീകരണ പദ്ധതിയുമായി വേദാന്ത. വിവിധ വിഭാഗങ്ങളിലുടനീളം പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് വേദാന്തഗ്രൂപ്പ് മേധാവി അനിൽ അഗർവാൾ വ്യക്തമാക്കി. എച്ച്ടി....

CORPORATE November 18, 2024 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ മി​ക​ച്ച നേ​ട്ട​വു​മാ​യി കൊ​ശ​മ​റ്റം ഫി​നാ​ന്‍​സ്

കോ​ട്ട​യം: ഇ​ന്ത്യ​യി​ലെ മു​ന്‍​നി​ര നോ​ണ്‍ ബാ​ങ്കിം​ഗ് ഫി​നാ​ന്‍​ഷ്യ​ല്‍ ക​മ്പ​നി​യാ​യ കൊ​ശ​മ​റ്റം ഫി​നാ​ന്‍​സ് ലി​മി​റ്റ​ഡ് ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍....

TECHNOLOGY November 18, 2024 ഐഫോൺ നിർമാണത്തിൽ ആധിപത്യത്തിന് ടാറ്റ

ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ക​​മ്പനി​​ക​​ളി​​ലൊ​​ന്നാ​​യ ടാ​​റ്റ, ഇ​​ന്ത്യ​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മറ്റൊ​​രു ഐ​​ഫോ​​ണ്‍ ക​​രാ​​ർ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ഫോ​​ക്സ്കോ​​ണി​​നോ​​ട് മ​​ത്സ​​രി​​ച്ച് ഐ​​ഫോ​​ണ്‍ നി​​ർ​​മാ​​ണ​​ത്തി​​ലേ​​ക്ക്....

GLOBAL November 18, 2024 ഇന്ത്യക്കാർക്കായി പുതിയ വിസയുമായി ഓസ്ട്രേലിയ; വർഷം തോറും അനുവദിക്കുക 3000 വിസകൾ

ഇന്ത്യക്കാർക്ക് ഓസ്‌ട്രേലിയയിൽ രണ്ടു വർഷത്തേക്ക് താമസിക്കാനും ജോലി ചെയ്യാനും കഴിയുന്ന പുതിയൊരു പദ്ധതി ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുകയണ്. യോഗ്യതയുള്ള ഇന്ത്യക്കാർക്ക് പദ്ധതിക്കായി....

FINANCE November 18, 2024 ക്രിപ്റ്റോകറൻസികളുടെ മൂല്യം ഉയരുന്നു; ബിറ്റ്‍കോയിൻ പുതിയ ഉയരങ്ങൾ തൊട്ടേക്കും

ബിറ്റ്കോയിൻ്റെ മൂല്യം കുതിക്കുന്നു. സ‍ർവകാല റെക്കോഡിൽ എത്തുമോ? അമേരിക്കയിൽ ട്രംപ് വീണ്ടും പ്രസിഡൻ്റായതോടെ വെ‍ർച്വൽ കറൻസികൾക്ക് പ്രത്യേകിച്ച് ക്രിപ്റ്റോകറൻസികൾക്ക് നേട്ടമാണ്.....

ECONOMY November 18, 2024 വിലക്കയറ്റം അതിരൂക്ഷമായതോടെ കണ്‍സ്യൂമര്‍ ഉത്പന്ന വിപണി താളം തെറ്റുന്നു

കൊച്ചി: വിലക്കയറ്റം അതിരൂക്ഷമായതോടെ ഇന്ത്യയിലെ കണ്‍സ്യൂമർ ഉത്പന്ന വിപണി തളർച്ചയിലേക്ക് നീങ്ങുന്നു. ഫാസ്‌റ്റ് മൂവിംഗ് കണ്‍സ്യൂമർ ഗുഡ്സ്(എഫ്.എം.സി.ജി), വാഹന, റീട്ടെയില്‍....