Author: livenewage

HEALTH November 2, 2024 70 കഴിഞ്ഞവരുടെ ആരോഗ്യ ഇൻഷുറൻസ് രജിസ്‌ട്രേഷനായി ജനം നെട്ടോട്ടത്തില്‍

കണ്ണൂർ: എഴുപതുവയസ്സ് കഴിഞ്ഞവർക്ക് വരുമാനപരിധിയില്ലാതെ അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നല്‍കുന്ന ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ....

AUTOMOBILE November 2, 2024 മാരുതിയുടെ ഇലക്‌ട്രിക് തയ്യാറാകുന്നു; ഇവിഎക്‌സ് പ്രൊഡക്ഷൻ മോഡല്‍ നവംബര്‍ നാലിനെത്തും

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളാണ് മാരുതി സുസുക്കി. എന്നാല്‍, വാഹനമേഖലയിലെ ഏറ്റവും വലിയ ചുവടുവയ്പ്പായ ഇലക്‌ട്രിക്....

CORPORATE November 2, 2024 മെറ്റ ഇന്ത്യയുടെ പരസ്യവരുമാനം 24 ശതമാനം ഉയർന്ന് 22,730 കോടിയിലെത്തി

കൊച്ചി: ആഗോള സാമൂഹികമാധ്യമ സ്ഥാപനമായ മെറ്റ പ്ലാറ്റ്‌ഫോംസിന്റെ ഇന്ത്യൻ അനുബന്ധ കമ്പനിയായ ‘മെറ്റ ഇന്ത്യ’ (ഫെയ്‌സ്ബുക്ക് ഇന്ത്യ ഓൺലൈൻ സർവീസസ്)....

TECHNOLOGY November 2, 2024 ഇന്ത്യയുടെ ആദ്യ അനലോഗ് ബഹിരാകാശ ദൗത്യം ആരംഭിച്ച് ഐഎസ്ആർഒ

ഡല്‍ഹി: ഇന്ത്യയുടെ ആദ്യ അനലോഗ് ബഹിരാകാശ ദൗത്യം ആരംഭിച്ച് ഐഎസ്ആർഒ. ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ്....

FINANCE November 2, 2024 യു​പി​ഐ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും മൂ​ല്യ​ത്തി​ലും സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ്

ന്യൂഡ​ൽ​ഹി: രാജ്യത്ത് യു​പി​ഐ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും മൂ​ല്യ​ത്തി​ലും സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ്. ക​ഴി​ഞ്ഞ​മാ​സം യു​പി​ഐ വ​ഴി 23.5 ല​ക്ഷം കോ​ടി രൂ​പ....

CORPORATE November 2, 2024 ആപ്പിളിന്റെ ഇന്ത്യയിലെ വിൽപനയിൽ വൻ വർധന

വാഷിങ്ടൺ: സെപ്തംബറിൽ അവസാനിച്ച ഈ സാമ്പത്തിക വർഷത്തി​ന്റെ പാദത്തിൽ ആപ്പിളിന് വൻ വരുമാനം. ഐഫോൺ വിൽപനയിലുണ്ടായ വർധനവാണ് ആപ്പിളിന് ഗുണകരമായത്.....

CORPORATE November 2, 2024 846 മില്യണ്‍ ഡോളര്‍ കുടിശ്ശികയായതോടെ ബംഗ്ലാദേശിനുള്ള വൈദ്യുതി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്

ധാക്ക: വൈദ്യുതി ഇനത്തിൽ കുടിശ്ശിക വന്നതിനെ തുടർന്ന് ബംഗ്ലാദേശിനുള്ള വൈദ്യുതി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്. 846 മില്യൺ ഡോളറാണ് വൈദ്യുതി....

ECONOMY November 2, 2024 കടമെടുക്കലിൽ കേരളത്തിനുമേൽ പുതിയ കുരുക്കുമായി കേന്ദ്രസർക്കാർ

തിരുവനന്തപുരം: കേരളത്തിന് ഇനി കടമെടുക്കണമെങ്കില്‍ കണ്‍ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) ഫിനാൻസ് അക്കൗണ്ട്സ് റിപ്പോർട്ട് നിയമസഭയില്‍ വെക്കണമെന്ന് കേന്ദ്രം.....

STOCK MARKET November 2, 2024 സംവത്-2081ലേക്ക് നേട്ടത്തോടെ നിഫ്റ്റിയും സെൻസെക്സും

മുംബൈ: ഉത്തരേന്ത്യൻ ഹൈന്ദവ വിശ്വാസപ്രകാരമുള്ള പുതുവർഷമായ സംവത്-2081ലേക്ക് നേട്ടത്തോടെ ചുവടുവച്ച് ഇന്ത്യൻ ഓഹരി വിപണി. സംവത്-2081ലെ വ്യപാരത്തിന് തുടക്കംകുറിച്ച് ഇന്നലെ....

CORPORATE November 1, 2024 ഹ്യുണ്ടായ് മൊത്തവില്‍പ്പനയില്‍ രണ്ട് ശതമാനം വര്‍ധന

മുംബൈ: ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎല്‍) ഒക്ടോബറില്‍ മൊത്തം വില്‍പ്പനയില്‍ 2 ശതമാനം വര്‍ധന രേഖപ്പെടുത്തി. കമ്പനിയുടെ വില്‍പ്പന....