Author: livenewage

ECONOMY March 24, 2026 ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ പതാക വഹിച്ചുകൊണ്ടുള്ള രണ്ട് കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടക്കാനൊരുങ്ങുന്നു. ജഗ് വസന്ത്,....

ECONOMY March 24, 2026 എൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രം

ദില്ലി: ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടർ വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാനായി 10 കിലോയുടെ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം വ്യാജമെന്ന്....

GLOBAL March 24, 2026 ഇന്ധനവില കുത്തനെ ഉയർത്തി പാകിസ്ഥാൻ; ഹൈ ഒക്ടേൻ ഇന്ധനത്തിന് 200 ശതമാനം വർദ്ധന

ലാഹോർ: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാകിസ്ഥാനിൽ ഹൈ ഒക്ടേൻ ഇന്ധനത്തിന്റെ വില കുത്തനെ കൂട്ടി. ഒരു ലിറ്ററിന് 100 പാകിസ്ഥാനി....

STOCK MARKET March 24, 2026 വിദേശ നിക്ഷേപകര്‍ ഈ മാസം നടത്തിയത്‌ 88,180 കോടിയുടെ വില്‍പ്പന

മുംബൈ: മാര്‍ച്ചില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 88,180 കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചു. യുഎസ്‌-ഇറാന്‍ യുദ്ധം....

ECONOMY March 24, 2026 മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസായത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

ദുബായ്: കോവിഡ്-19 മഹാമാരിക്ക് ശേഷമുള്ള ഏറ്റവും ഗുരുതരമായ തകർച്ചയാണ് ആഗോള വ്യോമയാന വ്യവസായം നേരിടുന്നത്. മിഡിൽ ഈസ്റ്റ് സംഘർഷം വിപണികളെയും....

STOCK MARKET March 24, 2026 ₹2000 കോടി സമാഹരിക്കാൻ ഏഴ് ഐപിഒകൾ വിപണിയിലേക്ക്

മുംബൈ: വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും പ്രാഥമിക വിപണിയിൽ ഐപിഒ (IPO) ആവേശം തുടരുകയാണ്. ഈ ആഴ്ച ഏഴ് പുതിയ ഐപിഒകളാണ് നിക്ഷേപകർക്കായി....

ECONOMY March 23, 2026 എണ്ണ ലഭ്യതയിൽ ഇന്ത്യ സുരക്ഷിതമെന്ന് പ്രധാനമന്ത്രി; കൈവശമുള്ളത് 53 ലക്ഷം മെട്രിക് ടൺ എണ്ണ, 41 രാജ്യങ്ങളിൽനിന്ന് ഇറക്കുമതി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രാജ്യത്ത് ഊർജസുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. 53 ലക്ഷം മെട്രിക് ടൺ തന്ത്രപ്രധാനമായ പെട്രോളിയം....

GLOBAL March 23, 2026 വിദേശ നിക്ഷേപകര്‍ക്ക് വിപണി കൂടുതല്‍ തുറന്നുനല്‍കാന്‍ ചൈന

ബെയ്‌ജിങ്‌: ആഗോള വ്യാപാര യുദ്ധങ്ങളും നയതന്ത്ര പിരിമുറുക്കങ്ങളും ലോക സമ്പദ്വ്യവസ്ഥയെ ഉലയ്ക്കുമ്പോള്‍, ചൈനയുടെ വാതിലുകള്‍ വിദേശ സംരംഭങ്ങള്‍ക്കായി കൂടുതല്‍ തുറന്നിടുമെന്ന്....

GLOBAL March 23, 2026 ഗള്‍ഫ് മേഖലയില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് അനിശ്ചിതത്വം

പശ്ചിമേഷ്യയില്‍ യുദ്ധം കനത്തതോടെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ സര്‍വത്ര ആശയക്കുഴപ്പം. നിക്ഷേപകരുടെ സ്വര്‍ഗമെന്ന് അടുത്ത കാലം വരെ അറിയപ്പെട്ടിരുന്ന ദുബൈയും....

CORPORATE March 23, 2026 പ്ലാറ്റ്‌ഫോം നിരക്കുകള്‍ വര്‍ധിപ്പിച്ച് സൊമാറ്റോ

പശ്ചിമേഷ്യന്‍ യുദ്ധം തുടങ്ങിയ ശേഷം വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത വന്‍തോതില്‍ കുറഞ്ഞിരുന്നു. പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ കേരളത്തിലെ ഒട്ടുമിക്ക ഹോട്ടലുകളും....