Author: livenewage
കൊച്ചി: റിലയൻസ് ജിയോ 50 നഗരങ്ങളിലായി ട്രൂ 5G സേവനങ്ങളുടെ എക്കാലത്തെയും വലിയ ലോഞ്ച് പ്രഖ്യാപിച്ചു. ഇതോടെ 184 നഗരങ്ങളിലെ....
തിരുവനന്തപുരം: വിഴിഞ്ഞത്ത് സെപ്റ്റംബറിലോ ഒക്ടോബറിലോ ആദ്യ കപ്പൽ എത്തിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. ആദ്യ കപ്പൽ എത്തുന്നത് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും.....
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ 2023-24 വര്‍ഷത്തില്‍ കടമെടുക്കുന്നത് റെക്കോഡ് തുകയായിരിക്കുമെന്ന് റോയിറ്റേഴ്സ്. സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ റോയിറ്റേഴ്സ് നടത്തിയ പോളിന്റെ അടിസ്ഥാനത്തില്‍....
ദില്ലി: യുഎസ് ആസ്ഥാനമായുള്ള വാഹന നിർമ്മാതാക്കളായ ഫോർഡ് മോട്ടോർ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. 3,200 ജീവനക്കാരെ പിരിച്ചുവിടും എന്നാണ് റിപ്പോർട്ട്.....
സ്ഥിരനിക്ഷേപങ്ങൾക്ക് പലിശ വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്‍സി ബാങ്ക്. തിരഞ്ഞെടുത്ത കാലാവധിയിലെ നിക്ഷേപങ്ങൾക്കാണ് പലിശ നിരക്ക് വര്‍ധിപ്പിച്ചത്. രണ്ട് കോടി രൂപയിൽ താഴെയുള്ള....
തിരുവനന്തപുരം: അപകട രഹിതവും ചെലവു കുറഞ്ഞതുമായ പ്രകൃതി പാചകവാതകം പൈപ്പ് വഴി വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്കു തിരുവനന്തപുരത്തും ആലപ്പുഴയിലും....
ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇരുചക്ര....
ന്യൂഡല്‍ഹി: മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച 2023-24ല്‍ 5.6 ശതമാനമായി കുറയുമെങ്കിലും ജി-20 ലെ മികച്ച പ്രകടനം ഇന്ത്യയുടേതായിരിക്കുമെന്ന്....
കൊച്ചി: പുതുവർഷത്തിൽ രോഗീ പരിചരണത്തിൽ തുടർച്ചയായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, സിപ്ല ലിമിറ്റഡ് അവരുടെ പേഷ്യന്റ് ഔട്ട്റീച്ച് സംരംഭമായ ബ്രീത്ത്ഫ്രീ യാത്ര....
കൊച്ചി: അക്കാദമിക ഗവേഷകര്‍ക്കും വ്യവസായ വിദഗ്ധര്‍ക്കും ഇടയിലെ വിജ്ഞാന കൈമാറ്റത്തിന് അവസരമൊരുക്കാന്‍ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന....
