Author: livenewage

CORPORATE February 7, 2023 പാപ്പരത്തത്തിൽ നിന്ന് ട്വിറ്ററിനെ കരകയറ്റിയെന്ന് ഇലോൺ മസ്‌ക്

സാൻഫ്രാൻസിസ്കോ: കഴിഞ്ഞ മൂന്ന് മാസങ്ങൾ “അങ്ങേയറ്റം കഠിനമായിരുന്നുവെന്ന് ട്വിറ്റർ മേധാവി ഇലോൺ മസ്‌ക്. ടെസ്‌ലയിലും സ്‌പേസ്‌എക്‌സിലും തന്റെ ചുമതലകൾ നിറവേറ്റുന്നതിനൊപ്പം....

REGIONAL February 7, 2023 എണ്ണക്കച്ചവടത്തിൽ കെഎസ്ആര്‍ടിസിക്ക് നേട്ടം 153.43 കോടി

സ്വന്തം ബസുകള്ക്കുമാത്രം ഡീസല് നിറയ്ക്കാന് ഉപയോഗിച്ചിരുന്ന പമ്പുകളില് നിന്ന് മറ്റുവാഹനങ്ങള്ക്ക് ചില്ലറവില്പ്പന ആരംഭിച്ചപ്പോള് കെ.എസ്.ആര്.ടി.സി.ക്ക് നേട്ടം 153.43 കോടി. 93....

AUTOMOBILE February 7, 2023 വാഹന വില്പനയില്‍ 14 ശതമാനം വര്‍ധന

മുംബൈ: കാറുകൾ, ഇരുചക്ര വാഹനങ്ങള്‍, ട്രാക്ടറുകള്‍ എന്നിവയുടെ വില്‍പ്പനയിലെ വര്‍ധനവ് മൂലം ജനുവരിയില്‍ ഇന്ത്യയിലെ വാഹന റീട്ടെയില്‍ വില്‍പ്പന 14....

CORPORATE February 7, 2023 അറ്റാദായത്തില്‍ 24% വര്‍ധനവോടെ ജെകെ ടയര്‍

ടയര്‍ നിര്‍മ്മാതാക്കളായ ജെകെ ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഡിസംബര്‍ പാദത്തില്‍ 66.75 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി. മുന്‍....

REGIONAL February 7, 2023 വിറ്റുവരവ് ₹150 കോടി കടന്ന് കേരള ചിക്കൻ

കൊച്ചി: കേളത്തിന്റെ സ്വന്തം ചിക്കൻ എന്ന പെരുമയോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച കേരള ചിക്കന് റെക്കാഡ് വിറ്റുവരവ്. 150.20 കോടി....

ECONOMY February 7, 2023 അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍: ധനമന്ത്രി

ന്യൂഡല്ഹി: അദാനി വിഷയത്തില് സര്ക്കാരിനെ ന്യായീകരിച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും കേന്ദ്രധനമന്ത്രി നിര്മലാ സീതാരാമന്. സര്ക്കാര് അദാനി ഗ്രൂപ്പിന് പ്രത്യേക പരിഗണന....

CORPORATE February 7, 2023 ലീജാം സ്പോർട്സുമായുള്ള സംയുക്ത സംരംഭത്തിലൂടെ സൗദി പ്രവേശനം പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്

അബുദാബി: സൗദി അറേബ്യയിലേക്കുള്ള പ്രവേശനത്തിന് തുടക്കമിട്ട് മേഖലയിലെ ഏറ്റവും വലിയ ഫിറ്റ്നസ് കമ്പനികളിലൊന്നായ ലീജാം സ്പോർട്സുമായുള്ള സംയുക്ത സംരംഭം ബുർജീൽ....

CORPORATE February 7, 2023 ചെലവ് ചുരുക്കലിലേക്ക് അദാനി ഗ്രൂപ്പ്

ഓഹരി വിപണിയില്‍ ഉണ്ടായ തിരിച്ചടിക്ക് പിന്നാലെ അദാനി ഗ്രൂപ്പ് ചെലവ് ചുരുക്കലിലേക്ക്. ‘മിന്റ്’ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹിന്‍ഡന്‍ബര്‍ഗിന്റെ....

CORPORATE February 7, 2023 പുതുവൈപ്പ് എൽപിജി ടെർമിനൽ കമ്മിഷനിംഗ് മാർച്ചിൽ

കൊച്ചി: കേരളത്തിലും തമിഴ്‌നാട്ടിലും പാചകവാതകം സുലഭമാക്കാൻ ലക്ഷ്യമിടുന്ന കൊച്ചി പുതുവൈപ്പിലെ എൽ.പി.ജി ഇറക്കുമതി ടെർമിനൽ മാർച്ച് അവസാനം പ്രവർത്തനമാരംഭിക്കും. 1,236....

ECONOMY February 7, 2023 ആർബിഐ പണനയ യോഗത്തിലേക്ക് കണ്ണുനട്ട് രാജ്യം

മുംബൈ: ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ത്രിദിന യോഗം ആരംഭിച്ചു. പണപ്പെരുപ്പം തടയുന്നതിനായി....