Author: livenewage
കൊച്ചി: ബാങ്ക് ഓഫ് ബറോഡയിൽ ഓഹരി പങ്കാളിത്തം ഉയർത്തി എൽഐസി. . ഓപ്പൺ മാർക്കറ്റ് ഇടപാടുകൾ വഴിയാണ് ഓഹരി പങ്കാളിത്തം....
അഹമ്മദാബാദ്: ആരോഗ്യമേഖലയിൽ ഏഷ്യയിൽ ഏറ്റവും ഉയർന്ന വിലക്കയറ്റം ഇന്ത്യയിലാണെന്ന് പഠന റിപ്പോർട്ട്. വിലക്കയറ്റത്തോത് 14 ശതമാനമായി ഉയർന്നെന്നും പഠനം പറയുന്നു.....
യുകെയില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും കുടിയേറ്റത്തിന് ആഗ്രഹിക്കുന്നവര്‍ക്കും ആശ്വാസമേകി രാജ്യത്തെ മിനിമം വേതനം കൂട്ടാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത വർഷം....
മുംബൈ: ഗോ ഫസ്റ്റ് എയർലൈൻസിന്‍റെ ഭാവി അവസാനിക്കുന്നു. കടത്തിൽ മുങ്ങിയ എയർലൈനിനെ ഏറ്റെടുക്കാൻ ആരും തയ്യാറാവാത്തതോടെ വിമാനങ്ങളും സ്വത്തുക്കളും വിറ്റ്....
ന്യൂഡൽഹി: കറന്‍സി നോട്ടുകളുടെ പ്രചാരം കുറയുന്നതായി റിപ്പോര്‍ട്ട്. ദീപാവലി വാരത്തില്‍ പ്രചാരത്തിലുള്ള കറന്‍സി കുറഞ്ഞു. ഉപഭോക്താക്കള്‍ അവരുടെ ഉത്സവകാല പര്‍ച്ചേസുകള്‍ക്കായി....
മുംബൈ: ഉപഭോക്താക്കളുടെ വായ്പാ വിവരങ്ങളുടെ റിപ്പോര്‍ട്ടുകള്‍ (CIR) സാമ്പത്തിക സ്ഥാപനങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍, ആ വിവരം 24 മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കളെ അറിയിക്കണമെന്ന്....
തിരുവനന്തപുരം: ഡിസംബറിനു ശേഷം എടുക്കേണ്ട കടം കടുത്ത സാമ്പത്തിക പ്രതിസന്ധികാരണം കേരളം മുൻകൂറായി എടുക്കുന്നു. 1500 കോടിയുടെ കടപ്പത്രങ്ങളുടെ ലേലം....
മുംബൈ: വൈദ്യുതി പ്രസരണ പദ്ധതികളിൽ ഏകദേശം 367 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള നിർദ്ദേശത്തിന് സർക്കാർ ഉടമസ്ഥതയിലുള്ള പവർ ഗ്രിഡ്....
അഗ്രിടെക് സ്റ്റാർട്ടപ്പായ ഡീഹാറ്റ്, ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഫ്രഷ്‌ട്രോപ്പ് ഫ്രൂട്ട്‌സിന്റെ കയറ്റുമതി ബിസിനസ്സ് ₹77 കോടിക്ക് ഏറ്റെടുത്തു. ഫ്രെഷ്‌ട്രോപ്പിന്റെ കയറ്റുമതി....
മുംബൈ: ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ട് ഹോസ്പിറ്റൽ ഓപ്പറേറ്റർമാരായ അപ്പോളോ ഹോസ്പിറ്റൽസും മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസും – അടുത്ത കാലത്ത്....
