Author: livenewage
ന്യൂഡൽഹി: ബില്യണ്‍ ഡോളര്‍ മൂല്യമുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ എണ്ണത്തില്‍ ആദ്യമായി ചൈനയെ പിന്തള്ളി ഇന്ത്യ. 2024 ഗ്രോഹെ-ഹൂറണ്‍ ഇന്ത്യ....
ന്യൂഡൽഹി: രാജ്യത്ത് വിമാനയാത്രക്കാരുടെ വര്‍ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് എയര്‍പോര്‍ട്ടുകളുടെ എണ്ണം ഇരട്ടിയാക്കി വര്‍ധിപ്പിക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ)....
2024-25 ആദ്യ പാദത്തില്‍ സര്‍ക്കാര്‍ പോര്‍ട്ടലായ ജിഇഎം ലോകത്തിലെ ഏറ്റവും വലുതായി മാറുമെന്ന് റിപ്പോര്‍ട്ട്. ചരക്കുകളുടെയും സേവനങ്ങളുടെയും സംഭരണം 1.24....
മുംബൈ: ഇന്ത്യയുടെ തദ്ദേശ ഡിജിറ്റൽ ഇടപാടുസംവിധാനമായ യു.പി.ഐ.യിൽ (യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്) വലിയമാറ്റം കൊണ്ടുവന്നേക്കാവുന്ന മറ്റൊരു ഉത്പന്നംകൂടിയെത്തുന്നു. ക്രെഡിറ്റ് കാർഡുകൾക്കു....
ബെംഗളൂരു: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദഫലങ്ങള്‍ പ്രഖ്യാപിച്ച് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. കമ്പനിയുടെ അറ്റാദായം 8.7 ശതമാനം വര്‍ധിച്ച്....
മുംബൈ: ഫ്രണ്ട് റണ്ണിങ് ആരോപണത്തിൽ അന്വേഷണം നേരിടുന്ന ക്വാണ്ട് മ്യൂച്വൽ ഫണ്ടിന്റെ സിഎഫ്ഒ ഹർഷലാൽ പട്ടേൽ രാജിവെച്ചു. പകരം ശശി....
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ ഓൺലൈൻ വായ്പ അവതരിപ്പിച്ച് എസ്ബിഐ. ഇന്റർനെറ്റ് ബാങ്കിങിലൂടേയും യോനോ ആപ്പിലൂടേയും മ്യൂച്വൽ ഫണ്ട് യൂണിറ്റ്....
മുംബൈ: മഹാനഗര്‍ ടെലിഫോണ്‍ നിഗത്തിന്റെ (എംടിഎന്‍എല്‍) മുഴുവന്‍ പ്രവര്‍ത്തനങ്ങളും ബിഎസ്എന്‍എലിന് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇതിന് മുന്നോടിയായി കമ്പനിയുടെ 30,000....
ആഭ്യന്തര കമ്പനിയായ ഡാബര്‍ ഇന്ത്യ അതിന്റെ വില്‍പ്പന ശൃംഖലയില്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ലക്ഷം ഔട്ട്ലെറ്റുകള്‍ ചേര്‍ത്തു, ഇത്....
കൊച്ചി: ഐടിയുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും ഹബ്ബ് എന്ന നിലയില്‍ എല്ലാ മേഖലകളിലും എഐ സാങ്കേതികവിദ്യ നടപ്പിലാക്കുന്നത് ജെന്‍ എഐയുടെ രാജ്യത്തെ സിരാകേന്ദ്രമായി....
