ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

കൂടുതല്‍ ഏകീകരണവും തിരുത്തലും പ്രതീക്ഷിച്ച് വിദഗ്ധര്‍

മുംബൈ:നിഫ്റ്റി 50 വീണ്ടും 19,500 ന് മീതെയും 19,650 ന് താഴെയുമായി ക്ലോസ് ചെയ്തു. ശ്രദ്ധിക്കേണ്ട നിര്‍ണായക തലങ്ങളാണ് ഇവ. കാരണം ക്ലോസിംഗില്‍ ഇരു ലെവലുകളും യഥാക്രമം സപ്പോര്‍ട്ടും റെസിസ്റ്റന്‍സുമാകുന്നു.

നിഫ്റ്റി സൂചിക 20 ദിവസത്തെ എസ്എംഎയ്ക്ക് സമീപം തുടരുകയാണ്. മാത്രല്ല .ചാര്‍ട്ട് ഘടനയില്‍ കാര്യമായ മാറ്റമൊന്നും ദൃശ്യമല്ല. അതുകൊണ്ടുതന്നെ കൂടുതല്‍ ഏകീകരണവും തിരുത്തലും പ്രതീക്ഷിക്കുകയാണ് ഏഞ്ചല്‍ വണ്ണിലെ ടെക്‌നിക്കല്‍ & ഡെറിവേറ്റീവ് റിസര്‍ച്ച് സീനിയര്‍ അനലിസ്റ്റ് ഓഷോ കൃഷന്‍.

പ്രധാന റെസിസ്റ്റന്‍സ്,സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്:19,505- 19,475-19,426
റെസിസ്റ്റന്‍സ്:19,603- 19,633 – 19,682.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 44,432- 44,300 – 44,085
റെസിസ്റ്റന്‍സ്: 44,862- 44,994 – 45,209.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
മാരിക്കോ
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
എസ്ആര്‍എഫ്
ടാറ്റമോട്ടോഴ്‌സ്
ക്രോംപ്റ്റണ്‍
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
മുത്തൂറ്റ്് ഫിന്‍
ഡെല്‍റ്റ കോര്‍പ്
ഇന്‍ഫോസിസ്
ശ്രീരാം ഫിന്‍

പ്രധാന ബള്‍ക്ക് ഡീലുകള്‍
ഡ്രീംഫോക്ക്‌സ്: ആദിത്യ ബിര്‍ള സണ്‍ 451517 ഓഹരികള്‍ 577.06 രൂപ നിരക്കില്‍ വില്‍പന നടത്തി.

ജിഐ എഞ്ചിനീയറിംഗ്:നവീന്‍ കുരളെ 688376 ഓഹരികള്‍ 9.65 രൂപ നിരക്കില്‍ വാങ്ങി.

പിരാമല്‍ ഫാര്‍മ: ബിഎന്‍ബി പാരിബാസ് ആര്‍ബിട്രേജ് 839527 ഓഹരികള്‍ 16.09 രൂപ നിരക്കില്‍ വാങ്ങി. ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ 1657451 ഓഹരികള്‍ 15.65 രൂപ നിരക്കില്‍ വില്‍പന നടത്തി.

കൂടുതല്‍ ബള്‍ക്ക് ഡീലുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രധാന ഒന്നാംപാദ പ്രവര്‍ത്തന ഫലങ്ങള്‍
ഒഎന്‍ജിസി
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്
ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്
സിറ്റി യൂണിയന്‍ ബാങ്ക്
എബിബി ഇന്ത്യ
നൈക്ക
സൈഡസ്
അപ്പോളോ ഹോസ്പിറ്റല്‍സ്
ഗ്ലെന്‍മാര്‍ക്ക്
സ്‌പൈസ് ജെറ്റ്
നാല്‍കോ
ആസ്ട്രല്‍
ബിഇഎംഎല്‍ തുടങ്ങിയവ.

X
Top