ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

തകർപ്പൻ ഉത്സവകാല ഓഫറുമായി ആമസോൺ

ട്ടേറെ ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ. ഓഗസ്റ്റ് ആറ് മുതൽ ആണ് വിൽപ്പന. വീട്ടുപകരണങ്ങളും മികച്ച ഡീലിൽ ലഭ്യമാണ്.

2024 ഓഗസ്റ്റ് ആറു മുതൽ ഓഗസ്റ്റ് 11 വരെ നീണ്ടുനിൽക്കുന്നതാണ് ഫ്രീഡം സെയിൽ, ഒരാഴ്ച മുഴുവൻ ഗാഡ്ജറ്റുകൾക്ക് ഉൾപ്പെടെ ഒട്ടേറെ കിഴിവുകൾ ലഭ്യമാണ്. വീട്ടുപകരണങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും 65 ശതമാനം വരെ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.

എയർകണ്ടീഷണർ, ടിവി, റഫ്രിജറേറ്റർ എന്നിവയെല്ലാം ആകർഷകമായ ഓഫറിൽ ലഭ്യമാണ്. വാഷിംഗ് മെഷീൻ, എയർ ഫ്രയറുകൾ, വാട്ടർ പ്യൂരിഫയർ, വാക്വം ക്ലീനറുകൾ, മൈക്രോവേവ് എന്നിവക്കും മികച്ച ഡീലപുകളുണ്ട്.

എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഇഎംഐയിൽ സാധനങ്ങൾ വാങ്ങാം. 10 ശതമാനം അധിക കിഴിവ് ലഭിക്കും.മികച്ച എസി ബ്രാൻഡുകൾക്ക് 65 ശതമാനം വരെ കിഴിവുണ്ട്.ലോയിഡ്, വോൾട്ടാസ്, പാനസോണിക് എന്നീ ബ്രാൻഡുകൾക്ക് ഓഫർ ലഭ്യമാണ്.

എളുപ്പത്തിലുള്ള എക്‌സ്‌ചേഞ്ച്, റിട്ടേൺ ഓപ്‌ഷനുകളും നോ കോസ്റ്റ് ഇഎംഐയും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. പഴയ എസി മാറാനും ആകും. മികച്ച റഫ്രിജറേറ്ററുകൾ 55 ശതമാനം വരെ കിഴിവ് ലഭിക്കും.

എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്താൽ 5,000 രൂപ വരെ കിഴിവ് ലഭിക്കും. സാംസങ്, എൽജി, വേൾപൂൾ, ഗോദ്‌റെജ് തുടങ്ങിയ മുൻനിര റഫ്രിജറേറ്റർ ബ്രാൻഡുകളിൽ മികച്ച ഡീലുകൾ ലഭിക്കും.

സ്മാർട്ട് ടിവികൾ 60 ശതമാനം വരെ കിഴിവിൽ ലഭ്യമാണ്.സാംസങ്, എൽജി, സോണി തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ മികച്ച ഡീലുകൾ ലഭ്യമാണ്.

4കെ റെസല്യൂഷനോ സ്‌മാർട്ട് ടിവികൾക്കും ഓഫർ ലഭിക്കും. എയർ ഫ്രയറുകൾക്കും ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഫിലിപ്‌സ്, പിജിയൺ എന്നിവയ്ക്കും മറ്റ് നിരവധി പ്രമുഖ ബ്രാൻഡുകൾക്കും മികച്ച ഡീലുകൾ കണ്ടെത്താം.

കോംപാക്റ്റ് മോഡലുകൾക്കും മികച്ച ഓഫർ ലഭ്യമാണ്.വാട്ടർ പ്യൂരിഫയർ ബ്രാൻഡുകൾക്ക് 65 ശതമാനം വരെ കിഴിവ് ലഭിക്കും. കെൻ്റ്, അക്വാഗാർഡ്, പ്യൂരിറ്റ് തുടങ്ങിയ വിശ്വസനീയ ബ്രാൻഡുകളിൽ നിന്നുള്ള ഡീലുകൾ കണ്ടെത്താം.

നൂതന ഫിൽട്ടറേഷൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ചിരിക്കുന്ന നല്ല വാട്ടർ പ്യൂരിഫയർ വാങ്ങാൻ ഓഫർ പ്രയോജനപ്പെടുത്താം.

X
Top