ഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4

Al ഇംഗ്ലീഷ് പഠിപ്പിക്കും ‘അംഗ്രേസി’ തയ്യാർ

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്ത് മുൻപേ പറന്നവരാണ് മലയാളികൾ. ലോകത്തെ വിസ്മയിപ്പിച്ച എഐയിലെ പല കണ്ടെത്തലുകൾക്കും പിന്നിൽ മലയാളിയുണ്ട്.
ഇതാ കേരളത്തിൽ നിന്നും നിർമിത ബുദ്ധിയിൽ മറ്റൊരു പരീക്ഷണം. ഇത് മലയാളിയെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ആപ്പ് ആണ്. അത് രൂപപ്പെട്ട് വന്ന വഴികൾ പരിചയപ്പെടുത്തുകയാണ് ഫൗണ്ടർ റാംമോഹൻ നായർ.

X
Top