പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

കാർഷിക ഗ്രാമീണ വികസന ബാങ്കുകൾക്ക് നികുതിയിളവിന് അർഹത

ന്യൂഡൽഹി: കാർഷിക ഗ്രാമീണ വികസന ബാങ്കുകൾക്ക് ആശ്വാസം നൽകുന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഈ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചു.

2008 മുതലുള്ള നികുതി അടയ്ക്കണമെന്ന ആദായനികുതി വകുപ്പിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഈ ബാങ്കുകൾക്ക് നികുതിയിളവിന് അഹർതയുണ്ടെന്നും സുപ്രീം കോടതി വിധിച്ചു.

ഫലത്തിൽ കേരളത്തിലെ 74 ബാങ്കുകൾക്ക് ഏതാണ്ട് 600 കോടി രൂപയുടെ ആശ്വാസമാണ് ഈ വിധിയിലൂടെ ലഭിക്കുക.

X
Top