അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

അദാനി ഗ്രൂപ്പിന്റെ കഴിഞ്ഞ വർഷത്തെ ലാഭം 89,806 കോടി രൂപ

കൊച്ചി: കോർപറേറ്റ് നികുതിയും മുല്യശോഷണവും കണക്കാക്കാതെയുള്ള അദാനി ഗ്രൂപ്പിന്റെ കഴിഞ്ഞ വർഷത്തെ ലാഭം 89,806 കോടി രൂപ.

മുൻ വർഷത്തേക്കാൾ ആദായത്തിൽ 8.2% വർധന. നികുതി കഴിഞ്ഞുള്ള അറ്റാദായം 40,565 കോടി. ആദായത്തിന്റെ 82% തുറമുഖങ്ങൾ ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യവികസന പദ്ധതികളിലൂടെയാണ്.

വിഴിഞ്ഞം ഉൾപ്പെടുന്ന അദാനി പോർട്സ് കമ്പനിയുടെ ലാഭം 20,471 കോടിയിലെത്തി. 19% വർധന.

X
Top